"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 156: | വരി 156: | ||
</gallery> | </gallery> | ||
== '''സ്കൂൾ ശാസ്ത്രമേള 2025''' == | == '''സ്കൂൾ ശാസ്ത്രമേള ,2025''' == | ||
ഈ വർഷത്തെ സ്കൂൾ ശാസ്ത്രമേള 19/09/2025 ന് നടന്നു. വിവിധ ഇനങ്ങളിലായി ധാരാളം കുട്ടികൾ പങ്കെടുത്തു. | ഈ വർഷത്തെ സ്കൂൾ ശാസ്ത്രമേള 19/09/2025 ന് നടന്നു. വിവിധ ഇനങ്ങളിലായി ധാരാളം കുട്ടികൾ പങ്കെടുത്തു.2025-26 അധ്യയന വർഷത്തിൽ പാലോട് ഉപജില്ലാ ശാസ്ത്രമേള,സമൂഹയശാസ്ത്രമേള, ഗണിത ശാസ്ത്രമേള,ഐ ടി മേള,പ്രവൃത്തി പരിചയസമേള hs വിഭാഗം മത്സരങ്ങളിൽ over all first ഉം up വിഭാഗം മത്സരങ്ങളിൽ ഗണിത ശാസ്ത്ര മേള, പ്രവൃത്തി പരിചയമേള over all first ഉം ശാസ്ത്ര മേള over all second ഉം സാമൂഹ്യ ശാസ്ത്രമേള over all third ഉം LP വിഭാഗം മത്സരങ്ങളിൽ ഗണിത ശാസ്ത്ര മേള over all first ഉം ശാസ്ത്ര മേള, സാമൂഹ്യ ശാസ്ത്രമേള over all second ഉം പ്രവൃത്തി പരിചയ മേള over all third ഉം കരസ്ഥമാക്കി. ജില്ലാ മത്സരങ്ങളിലും കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ച വച്ചു. ജില്ലയിൽ സാമൂഹ്യ ശാസ്ത്ര മേളക്ക് തുടർച്ചയായി മൂന്നാം തവണ overall first കരസ്ഥ മാക്കി. അതിനെ തുടർന്നുള്ള സംസ്ഥാന തല മത്സരങ്ങളിൽ ലക്ഷ്മി പാർവതി, സോലിഹ മാത്‍സ് ഗ്രൂപ്പ് പ്രോജെക്ടിനും,അഭിരാം അനുരാജ് പ്രാദേശിക ചരിത്ര രചനയ്ക്കും,സിദ്ധാർഥ് പി പ്രവൃത്തി പരിചയമേള ഇലക്ട്രോണിക്സിന് A ഗ്രേഡും കരസ്ഥമാക്കി. | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:SCHOOL SASTHRAMELA.jpg | പ്രമാണം:SCHOOL SASTHRAMELA.jpg | ||