"ജി എം എൽ പി എസ് കെടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
1 | 1 | ||
== ഭൗതികസൗകര്യങ്ങള് | == ഭൗതികസൗകര്യങ്ങള് | ||
സ്കൂളില്‍ ഐ.ടി സൌകര്യമുണ്ട് എല്ലാ ക്ലാസ്സുകളിലും ഇന്റ്നെറ്റ് കണക്ഷനുണ്ട് നവീന രീതിയില്‍ നിര്‍മ്മിച്ച അടുക്കളയുണ്ട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപുരയുണ്ട് കുഴല്‍കിണറില്‍ നിന്നാണ് വെള്ളമുപയോഗിക്കുന്നത്. ഒരു ഓഫീസ് മുറിയുണ്ട് രണ്ട് കന്പ്യൂട്ടറുകളുണ്ട് എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുണ്ട് ഒന്നാം ക്ലാസ്സ് ആധുനിക ഇന്ട്രാക്റ്റീവ് പ്രൊജക്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. 2017-18 വര്‍ഷത്തില്‍ ഓമശ്ശേരി പഞ്ചായത്തിന്റെ വക ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം കൂടെ സ്കൂളിന് ലഭിക്കും സ്കൂള്‍ ഓഫ്സില് പ്രിന്റര്‍ സൌകര്യം ഉണ്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
19:27, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എം എൽ പി എസ് കെടയത്തൂർ | |
---|---|
വിലാസം | |
കെടയത്തൂര് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 47411 |
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് കെടയത്തൂര് ജി.എം. എല്‍പി സ്കൂള്‍.
== ചരിത്രം ==1925-26 ല്‍ പുത്തൂര്‍ അംശം കെടയത്തൂര് ദേശത്ത് പൂതര്കുഴി അഹമ്മദിന്റെ മേല്നോട്ടത്തിലായി കരീറ്റിപറന്പിലെ സ്വന്തമായ സ്ഥലത്ത് ഒരു ഷെഡില്‍ കെടയത്തൂര് ബോര്‍ഡ് സ്കൂള്‍ എന്ന പേരില്‍ മന്പുറം സ്വദേശിയായ ശ്രീ സെയ്തലവി കോയ തങ്ങള്‍ പ്രധാനാധ്യപകനും മാനിപുരത്തെ കൃഷ്ണന്‍കുട്ടി കെ.കെ തുടങ്ങി 36 വിദ്യാര്‍ത്ഥികളുമായി ഈ സ്കൂള്‍ ആരംഭിച്ചു. പിന്നീട് എസ്.എസ്.എ യുടെയും ഗ്രാമപഞ്ചായത്തിന്റേയും സഹായത്തോടെ രണ്ടു നില കെട്ടിടം ഉണ്ടാക്കി 1
== ഭൗതികസൗകര്യങ്ങള് സ്കൂളില്‍ ഐ.ടി സൌകര്യമുണ്ട് എല്ലാ ക്ലാസ്സുകളിലും ഇന്റ്നെറ്റ് കണക്ഷനുണ്ട് നവീന രീതിയില്‍ നിര്‍മ്മിച്ച അടുക്കളയുണ്ട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപുരയുണ്ട് കുഴല്‍കിണറില്‍ നിന്നാണ് വെള്ളമുപയോഗിക്കുന്നത്. ഒരു ഓഫീസ് മുറിയുണ്ട് രണ്ട് കന്പ്യൂട്ടറുകളുണ്ട് എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുണ്ട് ഒന്നാം ക്ലാസ്സ് ആധുനിക ഇന്ട്രാക്റ്റീവ് പ്രൊജക്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. 2017-18 വര്‍ഷത്തില്‍ ഓമശ്ശേരി പഞ്ചായത്തിന്റെ വക ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം കൂടെ സ്കൂളിന് ലഭിക്കും സ്കൂള്‍ ഓഫ്സില് പ്രിന്റര്‍ സൌകര്യം ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്റ്റസ് വാസന്തി പുതിയോട്ടിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി.അബ്ദുറഹിമാനും ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.അഹ്മ്മ്ദ് കോയ
എന്‍.അബ്ദുല്ല
എം.വി രാഘവന് നായര്‍
സി.എച്ച്.കുഞ്ഞിപക്ക്രന്‍
കെ.മൊയ്തി
കെ.എം.അബ്ദുള്‍ വഹാബ്
ടി.പി.അബ്ദുറഹ്മാന്‍കുട്ടി
ടി.യൂസഫ്
പി.കെ.അജിതാദേവി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|
|
രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}