"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 414: | വരി 414: | ||
ചിലമ്പൊലി എന്നു പേരിട്ട് 2025-26 ലെ സ്കൂൾ കലോത്സവം പ്രശസ്ത നടൻ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി കുട്ടികൾ കലാ പരിപാടിക അവതരിപ്പിച്ചു. ഒന്നാം സ്ഥാനത്തെത്തിയ കുട്ടികളെ സബ് ജില്ലാ കലത്സവത്തിലേക്ക് തെരഞ്ഞെടുത്തു. | ചിലമ്പൊലി എന്നു പേരിട്ട് 2025-26 ലെ സ്കൂൾ കലോത്സവം പ്രശസ്ത നടൻ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി കുട്ടികൾ കലാ പരിപാടിക അവതരിപ്പിച്ചു. ഒന്നാം സ്ഥാനത്തെത്തിയ കുട്ടികളെ സബ് ജില്ലാ കലത്സവത്തിലേക്ക് തെരഞ്ഞെടുത്തു. | ||
==സ്കൂളിന് പുതിയ കെട്ടിടം== | ==സ്കൂളിന് പുതിയ കെട്ടിടം== | ||
[[പ്രമാണം:41409 New building plan 2026 .png|ലഘുചിത്രം|പുതിയ കെട്ടിടത്തിന്റെ പ്ലാൻ]] | |||
നവ കേരള സദസിൽ കൊല്ലം നിയമസഭാംഗമായ എം. മുകേഷ് എം.എൽ.എ യുടെ ശുപാർശ പ്രകാരം രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചു. പുതിയ കെട്ടിടത്തിന് പിഡബ്ല്യുഡി പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിഴക്കു വശത്തെ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ശുചിമുറി സമുച്ചയവും നിർമ്മിക്കാനാണ് ഭരണാനുമതി ലഭിച്ചത്. വാലുവേഷൻ പ്രവർത്തനങ്ങൾ നടന്നു വരുന്നു. മേയിൽ പണി തുടങ്ങാനാകുമെന്ന് കരുതുന്നു. | നവ കേരള സദസിൽ കൊല്ലം നിയമസഭാംഗമായ എം. മുകേഷ് എം.എൽ.എ യുടെ ശുപാർശ പ്രകാരം രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചു. പുതിയ കെട്ടിടത്തിന് പിഡബ്ല്യുഡി പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിഴക്കു വശത്തെ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ശുചിമുറി സമുച്ചയവും നിർമ്മിക്കാനാണ് ഭരണാനുമതി ലഭിച്ചത്. വാലുവേഷൻ പ്രവർത്തനങ്ങൾ നടന്നു വരുന്നു. മേയിൽ പണി തുടങ്ങാനാകുമെന്ന് കരുതുന്നു. | ||