കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്‍റ് വിദ്യാലയമാണ് ജി എല്‍ പി എസ് നെടിയനാട് വെസ്റ്റ്.
ചരിത്രം
1
ഭൗതികസൗകര്യങ്ങള്‍
മുപ്പത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു അടുക്കളയും ഉണ്ട്.സ്കൂളിന് കമ്പ്യൂട്ടർ ലാബും കളിസ്ഥലവും ഇല്ല. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്..
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ആമിന ടി എസ്
ശ്രീധരൻ പി കെ
ബാലകൃഷ്ണൻ ടി പി
ഹരിദാസൻ എ
മൊയിദീൻകുട്ടി ഒ പി
ഹംസ വി കെ
റുഖിയ പി പി
വിലാസിനി എം
വത്സല പി
കുഞ്ഞമ്മദ് ടി പി