"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 79: | വരി 79: | ||
'''സ്കൂള്‍ രണ്ട് വര്‍ഷമായി കൈവരിച്ചു പോരുന്ന 100% വിജയം എന്ന മികവ് നിലനിറുത്തുന്നതിലേക്കു വേണ്ടി പഠനപിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന 10-ാം ക്ലാസ്സിലെ കുട്ടികളെ ഉള്‍പ്പെടുത്തി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള അധ്യാപകരുടെ കഠിന പ്രയത്നമാണ് ''നൈറ്റ് ക്ലാസ്സ്.''2016-17 അധ്യായന വര്‍ഷത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള നൈറ്റ് ക്ലാസ്സ് 23-01-2017 ന് ആരംഭിച്ചു.വൈകുന്നേരം 4.45 മുതല്‍ 7 മണി വരെയാണ് നൈറ്റ് ക്ലാസ്സിന്റെ സമയം.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.ഓരോ ദിവസം ഓരോ വിഷയം എന്ന രീതിയിലാണ് ക്ലാസ്സ്.ക്ലാസ്സ് ആരംഭിക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്കുന്നു.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ലഘുഭക്ഷണത്തിന്റെ ചെലവ് നിര്‍വ്വഹിക്കുന്നത്.''' | '''സ്കൂള്‍ രണ്ട് വര്‍ഷമായി കൈവരിച്ചു പോരുന്ന 100% വിജയം എന്ന മികവ് നിലനിറുത്തുന്നതിലേക്കു വേണ്ടി പഠനപിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന 10-ാം ക്ലാസ്സിലെ കുട്ടികളെ ഉള്‍പ്പെടുത്തി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള അധ്യാപകരുടെ കഠിന പ്രയത്നമാണ് ''നൈറ്റ് ക്ലാസ്സ്.''2016-17 അധ്യായന വര്‍ഷത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള നൈറ്റ് ക്ലാസ്സ് 23-01-2017 ന് ആരംഭിച്ചു.വൈകുന്നേരം 4.45 മുതല്‍ 7 മണി വരെയാണ് നൈറ്റ് ക്ലാസ്സിന്റെ സമയം.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.ഓരോ ദിവസം ഓരോ വിഷയം എന്ന രീതിയിലാണ് ക്ലാസ്സ്.ക്ലാസ്സ് ആരംഭിക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്കുന്നു.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ലഘുഭക്ഷണത്തിന്റെ ചെലവ് നിര്‍വ്വഹിക്കുന്നത്.''' | ||
=='''സ്കൂള്‍ പാര്‍ലമെന്റ്'''== | =='''സ്കൂള്‍ പാര്‍ലമെന്റ്'''== | ||
[[പ്രമാണം:44029_130.jpg|thumb|സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍]] | |||
'''സ്കൂളിലെ ഐടി ക്ലബ്ബിന്റെ നേത്യത്വത്തില്‍ കംപ്യൂട്ടറിനെ വോട്ടിംഗ് യന്ത്രങ്ങളാക്കി മാറ്റി ജനാധിപത്യരീതിയില്‍ വോട്ടുചെയ്താണ് സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്.''' | '''സ്കൂളിലെ ഐടി ക്ലബ്ബിന്റെ നേത്യത്വത്തില്‍ കംപ്യൂട്ടറിനെ വോട്ടിംഗ് യന്ത്രങ്ങളാക്കി മാറ്റി ജനാധിപത്യരീതിയില്‍ വോട്ടുചെയ്താണ് സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്.''' | ||
=='''ഉച്ചഭക്ഷണ പദ്ധതി'''== | =='''ഉച്ചഭക്ഷണ പദ്ധതി'''== | ||
'''പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക്നല്കുന്നത്.അധ്യാപകര്‍ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനില്‍കുമാര്‍ സാറിനാണ്.''' | '''പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക്നല്കുന്നത്.അധ്യാപകര്‍ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനില്‍കുമാര്‍ സാറിനാണ്.''' | ||