"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 216: | വരി 216: | ||
== പുനർവസു 2025 == | == പുനർവസു 2025 == | ||
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുനർവസു 2025 എന്ന പേരിൽ സപ്ത ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് വേണ്ടി എന്നതായിരുന്നു ക്യാമ്പിന്റെ ആപ്തവാക്യം.സംസ്ഥാന തല ക്യാമ്പ് പ്രോജക്ടുകളായ സഹജം സുന്ദരം,സേഫ്റ്റി സ്പാർക്ക്,സാകൂതം,സുകൃതം,വർജ്ജ്യം,മഹാസഭ,പ്രാണവേഗം,സായന്തനം എന്നീ പ്രോജക്ടുകൾ തന്നെയാണ് ഞങ്ങളും ചെയ്തത്. | എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുനർവസു 2025 എന്ന പേരിൽ സപ്ത ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് വേണ്ടി എന്നതായിരുന്നു ക്യാമ്പിന്റെ ആപ്തവാക്യം.സംസ്ഥാന തല ക്യാമ്പ് പ്രോജക്ടുകളായ സഹജം സുന്ദരം,സേഫ്റ്റി സ്പാർക്ക്,സാകൂതം,സുകൃതം,വർജ്ജ്യം,മഹാസഭ,പ്രാണവേഗം,സായന്തനം എന്നീ പ്രോജക്ടുകൾ തന്നെയാണ് ഞങ്ങളും ചെയ്തത്. | ||
== പുതുവത്സരാഘോഷം 2026 == | |||
ക്രിസ്തുമസ് അവധി കഴിഞ്ഞു കുട്ടികൾ സ്കൂളിൽ എത്തിയതു ജനുവരി 5 നാണ്. ആ ദിവസം പുതുവർഷം ആചരിച്ചു. പുതുവത്സരം പ്രതീക്ഷയും സന്തോഷവും പുതിയ ലക്ഷ്യങ്ങളും നിറഞ്ഞ ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ കുറിച്ച ചിന്തിക്കാനായും ഭാവിയെ പ്രതീക്ഷയോടെ സ്വാഗതം ചെയ്യാനും പുതിയ തീരുമാനങ്ങൾ എടുക്കാനുമൊക്കെ ഈ ആഘോഷം കുട്ടികളെ പ്രാപ്തരാക്കുന്നു. ആശംസകൾ നേർന്നും കേക്ക് മുറിച്ചും കുട്ടികൾ പുതുവർഷം ആചരിച്ചു. | |||
== ദേശീയ വിര വിമുക്ത ദിനാചരണം == | == ദേശീയ വിര വിമുക്ത ദിനാചരണം == | ||
വിരബാധയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും പോഷകാഹാരം,വളർച്ച,പഠന ഫലങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുമായി ദേശീയ വിര വിമുക്ത ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കല്ലറ പഞ്ചായത്ത് തല വിതരണോദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. കല്ലറ പഞ്ചായത്ത് പ്രേസിടെന്റ്, കല്ലറ പി എച്ച് എസ് സി മെഡിക്കൽ ഓഫീസർ, പി ടി എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ക്ലാസ്സിൽ കുട്ടികൾക്കായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിരവിമുക്തിയുടെ ആവശ്യകതയെ കുറിച്ച് അവബോധം ഉണ്ടാകുന്നതിന് ഈ പരിപാടി സഹായിച്ചു. | വിരബാധയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും പോഷകാഹാരം,വളർച്ച,പഠന ഫലങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുമായി ദേശീയ വിര വിമുക്ത ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കല്ലറ പഞ്ചായത്ത് തല വിതരണോദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. കല്ലറ പഞ്ചായത്ത് പ്രേസിടെന്റ്, കല്ലറ പി എച്ച് എസ് സി മെഡിക്കൽ ഓഫീസർ, പി ടി എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ക്ലാസ്സിൽ കുട്ടികൾക്കായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിരവിമുക്തിയുടെ ആവശ്യകതയെ കുറിച്ച് അവബോധം ഉണ്ടാകുന്നതിന് ഈ പരിപാടി സഹായിച്ചു. | ||