"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 209: | വരി 209: | ||
ഗവ ആയൂർവേദ ഡിസ്പെൻസറി&ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റേയും നമ്മുടെ എൻ എസ് എസ് യൂണിറ്റിന്റേയും സംയുക്തമായി ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അതോടൊപ്പം തന്നെ സൗജന്യ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.ക്ലാസ്സ് നയിച്ചത് കല്ലറ ഗവ ആയൂർവേദ ആശുപത്രിയിലെ മെഡിക്കൽ | ഗവ ആയൂർവേദ ഡിസ്പെൻസറി&ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റേയും നമ്മുടെ എൻ എസ് എസ് യൂണിറ്റിന്റേയും സംയുക്തമായി ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അതോടൊപ്പം തന്നെ സൗജന്യ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.ക്ലാസ്സ് നയിച്ചത് കല്ലറ ഗവ ആയൂർവേദ ആശുപത്രിയിലെ മെഡിക്കൽ | ||
ഓഫീസറായ ഡോ സുഭാഷ് എം ആണ്. | ഓഫീസറായ ഡോ സുഭാഷ് എം ആണ്. | ||
== ക്രിസ്തുമസ് ആഘോഷം 2025 == | |||
യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് എല്ലാ വർഷവും ലോകമെമ്പാടും ആഘോഷിക്കുന്ന പ്രധാന ആഘോഷമാണ് ക്രിസ്തുമസ്. സ്നേഹം,സാഹോദര്യം,സമാധാനം എന്നിവയുടെ സന്ദേശം നൽകുന്ന ഈ ദിനത്തിൽ പുൽക്കൂട്, നക്ഷത്ര വിളക്കുകൾ, ക്രിസ്തുമസ് മരം എന്നിവയൊരുക്കി ക്രിസ്തുമസ് ആഘോഷിക്കാറുണ്ട്. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന ഈ ഉത്സവം ജാതി മത ഭേദമന്യേ ഇന്ന് ആഘോഷിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി കല്ലറ ഗവ എച്ച് എസ് എസിലും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി. കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും സന്ദേശങ്ങൾ പകർന്നും കരോൾ ഗാനങ്ങൾ പാടിയും കുട്ടികൾ ആഘോഷങ്ങളിൽ പങ്കെടുത്തു | |||
== പുനർവസു 2025 == | == പുനർവസു 2025 == | ||