"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 59: വരി 59:
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോള്‍ കോര്‍ട്ടുമുണ്ട്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോള്‍ കോര്‍ട്ടുമുണ്ട്
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട '''മള്‍‌ട്ടിമീഡിയ ക്ലാസ‌്മുറി'''യാണ്‌ നിര്‍‌‌മ്മലയുടെ ഒരു പ്രത്യേകത..
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട '''മള്‍‌ട്ടിമീഡിയ ക്ലാസ‌്മുറി'''യാണ്‌ നിര്‍‌‌മ്മലയുടെ ഒരു പ്രത്യേകത..
വിശാലമായ ഒരു കമ്പ്യൂട്ടര്‍‌ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബില്‍‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ മൂന്ന് ക്ലാസ്സുമ്റികള്‍ സ്മാര്‍ട്ട് ക്ലാസ്സുമുഥികളാക്കിയിട്ടുണ്ട്. ബാക്കിമുറികള്‍ കൂടി ഹൈടെക്ക്ആക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു
വിശാലമായ ഒരു കമ്പ്യൂട്ടര്‍‌ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബില്‍‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ മൂന്ന് ക്ലാസ്സുമ്റികള്‍ സ്മാര്‍ട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്. ബാക്കിമുറികള്‍ കൂടി ഹൈടെക്ക്ആക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഏകദേശം മൂആയിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിര്‍മലയുടെ മുതല്‍കൂട്ടാണ്. വിദ്യാലയത്തോട് ചേര്‍ന്നുള്ള തോട്ടത്തില്‍ ബൃഹത്തായ പച്ചക്കറി ക്രഷി നടത്തിവരുന്നു
ഏകദേശം മൂആയിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിര്‍മലയുടെ മുതല്‍കൂട്ടാണ്. വിദ്യാലയത്തോട് ചേര്‍ന്നുള്ള തോട്ടത്തില്‍ ബൃഹത്തായ പച്ചക്കറി ക്രഷി നടത്തിവരുന്നു

"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്