"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 47: | വരി 47: | ||
== '''ആരോഗ്യം അവകാശം ജനാധിപത്യം: ബോധവൽക്കരണ ക്ലാസ്''' == | == '''ആരോഗ്യം അവകാശം ജനാധിപത്യം: ബോധവൽക്കരണ ക്ലാസ്''' == | ||
ആരോഗ്യം അവകാശം എന്ന വിഷയത്തിൽ ശ്രീ ജനേഷ് ക്ലാസെടുത്തു. രക്ഷിതാക്കൾ പതിവിലും ഏറെ പങ്കെടുത്തു എന്നത് സന്തോഷകരമാണ്. സീനിയർ അധ്യാപിക മഞ്ജു ടീച്ചർ നന്ദി പറഞ്ഞു. | ആരോഗ്യം അവകാശം എന്ന വിഷയത്തിൽ ശ്രീ ജനേഷ് ക്ലാസെടുത്തു. രക്ഷിതാക്കൾ പതിവിലും ഏറെ പങ്കെടുത്തു എന്നത് സന്തോഷകരമാണ്. സീനിയർ അധ്യാപിക മഞ്ജു ടീച്ചർ നന്ദി പറഞ്ഞു. | ||
[[പ്രമാണം: | [[പ്രമാണം:42307_bodhavalkkaranam.jpg|നടുവിൽ|268x268ബിന്ദു|]] | ||
== '''ലിറ്റിൽ സ്റ്റാർസ് :പ്രീ പ്രൈമറി കലോത്സവം''' == | == '''ലിറ്റിൽ സ്റ്റാർസ് :പ്രീ പ്രൈമറി കലോത്സവം''' == | ||
ഗവൺമെൻറ് എൽപിഎസ് ഇളമ്പയിലെ പ്രീ പ്രൈമറി കലോത്സവം 2026 ഫെബ്രുവരി 23ന് നടന്നു.കുഞ്ഞു കുട്ടികളുടെ കലാപ്രകടനത്തോടുകൂടിയാണ് പ്രീ പ്രൈമറി കലോത്സവം ആരംഭിച്ചത്.ഒപ്പന,മാർഗംകളി,തിരുവാതിര,നിരവധി ഡാൻസുകളാണ് ഈ അരങ്ങേറിയത്.കുട്ടികൾക്കായി പായസവിതരണം ഉണ്ടായിരുന്നു.വൈകുന്നേരം 3 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു.അധ്യക്ഷൻ എസ് എം സി ചെയർമാൻ പി എസ് ആയിരുന്നു.പഞ്ചായത്ത് പ്രസിഡൻറ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ ജനപ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. | ഗവൺമെൻറ് എൽപിഎസ് ഇളമ്പയിലെ പ്രീ പ്രൈമറി കലോത്സവം 2026 ഫെബ്രുവരി 23ന് നടന്നു.കുഞ്ഞു കുട്ടികളുടെ കലാപ്രകടനത്തോടുകൂടിയാണ് പ്രീ പ്രൈമറി കലോത്സവം ആരംഭിച്ചത്.ഒപ്പന,മാർഗംകളി,തിരുവാതിര,നിരവധി ഡാൻസുകളാണ് ഈ അരങ്ങേറിയത്.കുട്ടികൾക്കായി പായസവിതരണം ഉണ്ടായിരുന്നു.വൈകുന്നേരം 3 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു.അധ്യക്ഷൻ എസ് എം സി ചെയർമാൻ പി എസ് ആയിരുന്നു.പഞ്ചായത്ത് പ്രസിഡൻറ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ ജനപ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. | ||