"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 54: | വരി 54: | ||
== '''നന്മയുടെ പ്രതിബിംബമായി സോപ്പ് ചീപ്പ് കണ്ണാടി''' == | == '''നന്മയുടെ പ്രതിബിംബമായി സോപ്പ് ചീപ്പ് കണ്ണാടി''' == | ||
വിദ്വേഷത്തിന് മതിലുകൾ ഇല്ലാത്ത സ്നേഹവും സൗഹൃദവും പുലരുന്ന കേരളത്തിൻറെ യഥാർത്ഥ ചിത്രം വരച്ചുകാട്ടി ഇളമ്പ ഗവൺമെൻറ് എൽ പി സ്കൂൾ .പ്രീപ്രൈമറി കലോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ സോപ്പ് ചീപ്പ് കണ്ണാടി നാടകത്തിൽ കണ്ണാടി എന്ന വസ്തു പരിചിതമല്ലാത്ത ഗ്രാമത്തിലേക്ക് അത് എത്തുന്നതോടെ ഉണ്ടാകുന്ന സംഘർഷങ്ങളെയാണ് ചർച്ച ചെയ്തത്.ജയപ്രകാശ് കൂളോരിന്റെ രചനയിൽ പിറന്ന നാടകത്തിൽ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു വി ആർ പ്രധാനവേഷത്തിൽ അഭിനയിച്ചു.നാടകത്തിൽ പ്രധാന അധ്യാപികയോടൊപ്പം കുട്ടികളും രക്ഷാകർത്താക്കളും അഭിനയിച്ചു. | വിദ്വേഷത്തിന് മതിലുകൾ ഇല്ലാത്ത സ്നേഹവും സൗഹൃദവും പുലരുന്ന കേരളത്തിൻറെ യഥാർത്ഥ ചിത്രം വരച്ചുകാട്ടി ഇളമ്പ ഗവൺമെൻറ് എൽ പി സ്കൂൾ .പ്രീപ്രൈമറി കലോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ സോപ്പ് ചീപ്പ് കണ്ണാടി നാടകത്തിൽ കണ്ണാടി എന്ന വസ്തു പരിചിതമല്ലാത്ത ഗ്രാമത്തിലേക്ക് അത് എത്തുന്നതോടെ ഉണ്ടാകുന്ന സംഘർഷങ്ങളെയാണ് ചർച്ച ചെയ്തത്.ജയപ്രകാശ് കൂളോരിന്റെ രചനയിൽ പിറന്ന നാടകത്തിൽ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു വി ആർ പ്രധാനവേഷത്തിൽ അഭിനയിച്ചു.നാടകത്തിൽ പ്രധാന അധ്യാപികയോടൊപ്പം കുട്ടികളും രക്ഷാകർത്താക്കളും അഭിനയിച്ചു. | ||
[[പ്രമാണം: | [[പ്രമാണം:42307_drama.jpg|നടുവിൽ|268x268ബിന്ദു|]] | ||