പൊന്നാട് എൽ പി സ്കൂൾ (മൂലരൂപം കാണുക)
17:26, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
}} | }} | ||
................................ | ................................ | ||
1956-ൽ വിജയവിലാസം ഭജനമഠത്തിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. നടുവത്തേഴത്ത് ശ്രീ മൊയ്തീൻകുഞ്ഞ് അവർകൾ സ്ഥലം ദാനം നൽകിയതോടെ 1957 ൽ ഈ കുടിപ്പള്ളിക്കൂടം പൊന്നാട് എൽ പി സ്കൂളായി ഉയർന്നു.തലമുറകളെ അക്ഷര ലോകത്തേയ്ക്കും വെളിച്ചത്തിലേക്കും കൈപിടിച്ചാനയിച്ച പൊന്നാട് സ്കൂൾ അറുപത്താണ്ട് പിന്നിടുകയാണ്. നാടിന്റെ തന്നെ ഐശ്വര്യമായ ഈ സ്കൂൾ അറുപതു ആണ്ടു കഴിഞ്ഞിട്ടും ഒരു പതിനെട്ട്കാരിയുടെ ചുറുചുറുക്കോടും പ്രസരിപ്പോടും കൂടി തല ഉയർത്തിപ്പിടിച്ച് തന്റെ മക്കളെ താലോലിച്ചും പുതിയ മക്കളുടെ കാലൊച്ചക്കായി കാതോർത്തും പൊന്നാട് എന്ന സുന്ദര ഗ്രാമത്തിന്റെ ഹൃദയസ്പന്ദനമായി | 1956-ൽ വിജയവിലാസം ഭജനമഠത്തിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. നടുവത്തേഴത്ത് ശ്രീ മൊയ്തീൻകുഞ്ഞ് അവർകൾ സ്ഥലം ദാനം നൽകിയതോടെ 1957 ൽ ഈ കുടിപ്പള്ളിക്കൂടം പൊന്നാട് എൽ പി സ്കൂളായി ഉയർന്നു.തലമുറകളെ അക്ഷര ലോകത്തേയ്ക്കും വെളിച്ചത്തിലേക്കും കൈപിടിച്ചാനയിച്ച പൊന്നാട് സ്കൂൾ അറുപത്താണ്ട് പിന്നിടുകയാണ്. നാടിന്റെ തന്നെ ഐശ്വര്യമായ ഈ സ്കൂൾ അറുപതു ആണ്ടു കഴിഞ്ഞിട്ടും ഒരു പതിനെട്ട്കാരിയുടെ ചുറുചുറുക്കോടും പ്രസരിപ്പോടും കൂടി തല ഉയർത്തിപ്പിടിച്ച് തന്റെ മക്കളെ താലോലിച്ചും പുതിയ മക്കളുടെ കാലൊച്ചക്കായി കാതോർത്തും പൊന്നാട് എന്ന സുന്ദര ഗ്രാമത്തിന്റെ ഹൃദയസ്പന്ദനമായി നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||