"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
|} | |} | ||
== '''3/6/2025''' == | == '''3/6/2025''' == | ||
Say No to Drugs നെ ആസ്പദമാക്കി സ്കൂൾതലത്തിൽ ചിത്രരചന മത്സരം, ഉപന്യാസ രചന മത്സരം, debate, ബോധവത്കരണ ക്ലാസ്സ്, മയക്കുമരുന്നിനെതിരെ സ്വരമുയർത്തി പാടുന്ന പാട്ടുകൾ എന്നിവ സംഘടിപ്പിച്ചു. | Say No to Drugs നെ ആസ്പദമാക്കി സ്കൂൾതലത്തിൽ ചിത്രരചന മത്സരം, ഉപന്യാസ രചന മത്സരം, debate, ബോധവത്കരണ ക്ലാസ്സ്, മയക്കുമരുന്നിനെതിരെ സ്വരമുയർത്തി പാടുന്ന പാട്ടുകൾ എന്നിവ സംഘടിപ്പിച്ചു. എറണാകുളം എക്സൈസ് വിഭാഗം ആണ് നയിച്ചത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്ക് എക്സൈസ് മേധാവി സമ്മാനം സ്കൂളിൽ വന്ന് നൽകുകയുണ്ടായി. | ||
==ജാഗ്രത സമിതി 2025-26 ആദ്യയോഗം== | ==ജാഗ്രത സമിതി 2025-26 ആദ്യയോഗം== | ||
2025 ജൂൺ 11 ന് റെജി പി പി യുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേർന്നു. എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനിൽ നിന്നും SHO ശ്രീ ബിനോയ് ബാബു യോഗത്തിൽ പങ്കെടുത്തു. ജാഗ്രത സമിതിയുടെ ആവശ്യകതയെ കുറിച്ച് റെജിസർ സംസാരിച്ചു. ഓരോ മാതാപിതാക്കളും കുട്ടിയുടെ ബാഗ് , മൊബൈൽ ചാറ്റിങ്, കുട്ടിയിലെ പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. | 2025 ജൂൺ 11 ന് റെജി പി പി യുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേർന്നു. എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനിൽ നിന്നും SHO ശ്രീ ബിനോയ് ബാബു യോഗത്തിൽ പങ്കെടുത്തു. ജാഗ്രത സമിതിയുടെ ആവശ്യകതയെ കുറിച്ച് റെജിസർ സംസാരിച്ചു. ഓരോ മാതാപിതാക്കളും കുട്ടിയുടെ ബാഗ് , മൊബൈൽ ചാറ്റിങ്, കുട്ടിയിലെ പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. | ||