"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
വരി 58: വരി 58:
== '''4/11/2025 ഗ്രേറ്റ് വാക്കത്തോൺ''' ==
== '''4/11/2025 ഗ്രേറ്റ് വാക്കത്തോൺ''' ==
  ലഹരിക്കെതിരെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  ഗ്രേറ്റ് വാക്കത്തോണിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 50 കുട്ടികൾ പങ്കെടുത്തു. മറൈൻഡ്രൈവിൽ നിന്നും ആരംഭിച്ച് ദർബാർ ഹോളിൽ അവസാനിച്ച വാക്കത്തോൺ  ശ്രീ രമേശ് ചെന്നിതല ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ ഈ വാക്കത്തോണിൽ വിവിധ വിദ്യാലയത്തിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രശസ്ത സിനിമ താരങ്ങളായ മിയ, ടിനിടോം, മറ്റു കോൺഗ്രസ് ജനപ്രതിനിധികൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായുള്ള ആംബുലൻസ് സൗകര്യവും, പ്രാതലും, വെള്ളവും, ഓരോ കുട്ടികൾക്കും ടീഷർട്ടും നൽകുകയുണ്ടായി.

== '''14/11/2025 ഡോൺബോസ്കോ വാക്കത്തോൺ''' ==
ലഹരിക്കെതിരെ നടത്തിയ മറ്റൊരു വാക്കത്തോൺ ആയിരുന്നു ഡോൺബോസ്കുോ സംഘടിപ്പിച്ചത്.SPORTS FOR CHANGE FIGHT AGAINST DRUGS mega launch.  തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്ക് പ്രത്യേക ക്ഷണകത്തു നൽകുകയും, അതിൽ നിന്നും കായിക അദ്യാപികയുടെ നേതൃത്തിൽ 50 കുട്ടികളെ സംബന്ധിപ്പിക്കുകയും ചെയ്തു. എറണാകുളം രാജേന്ദ്ര മൈതാനത്തിൽ നിന്നും ആരംഭിച്ചു ദർബാർ ഹാളിൽ സമാപിച്ച ഈ വാക്കത്തോൺ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. എം എൽ എ ശ്രീ ടി ജെ വിനോദ്, എം പി ശ്രീ ഹൈബി ഈഡൻ മറ്റു ജനപ്രതിനിധികളും സംബന്ധിച്ചു. വൈകുന്നേരം സംഘടിപ്പിച്ച ഈ വാക്കത്തോണിൽ സംബന്ധിച്ച കുട്ടികൾക്ക് സ്നാക്സും, വെള്ളവും, ടീഷർട്ടും നൽകുകയുണ്ടായി.