"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 85: വരി 85:
[[പ്രമാണം:100 5950.JPG|thumb|പ്രതിജ്ഞ]
[[പ്രമാണം:100 5950.JPG|thumb|പ്രതിജ്ഞ]
[പ്രമാണം:Photo0864.jpg|thumb|Cleaning ,picking plastic materials]]
[പ്രമാണം:Photo0864.jpg|thumb|Cleaning ,picking plastic materials]]
[[പ്രമാണം:Photo0863.jpg|thumb|clean campus]]
[[പ്രമാണം:Photo0863.jpg|thumb|clean campus]]



17:06, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം



എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം.
വിലാസം
രാമപുരം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീസ്
അവസാനം തിരുത്തിയത്
27-01-201731066


കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ രാമപുരം എന്ന പുണ്യഭൂമിയില്‍ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1949ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ട ഈ എയിഡഡ് സ്കൂള്‍ പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.



ചരിത്രം

lതേവര്‍പറമ്പില്‍ കുഞ്ഞച്ചന്റേയും പാറേമാക്കല്‍ ഗോവര്‍ണ്ണദോറിന്‍റേയും രാമപുരത്തു വാര്യരുടേയും ലളിതാംബിക അന്തര്‍ജനത്തിന്റെയും പുണ്യസ്പര്‍ശമേറ്റ രാമപുരത്തെ പ്രശസ്തമായ സരസ്വതീക്ഷേത്രമാണ് ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍. രാമപുരത്തും പരിസരപ്രദേശങ്ങളിലുമുളള പെണ്‍കുട്ടികളുടെ സര്‍വ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി 1922 -ല്‍ എസ്. എച്ച് , എല്‍. പി. സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി. 1924 - ല്‍ ഇതൊരു മലയാളംമിഡില്‍ സ്കൂള്‍ ആയി. 1949 - ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂ ളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ് സി. മരിയ ഗൊരേത്തി സി.എം.സി. ആയിരുന്നു, സ്കൂളിനെ അതിന്റെ ബാലാരിഷ്ടതകളില്‍ നിന്നെല്ലാം സംരക്ഷിക്കുവാനും പുരോഗമനാത്മകമായ പലപദ്ധതികളും സ്കൂളില്‍ ഏര്‍പ്പെ ഏര്‍പ്പെടുത്തുവാനും സി. മരിയ ഗൊരേത്തിക്കു സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളുണ്ട്. അതിവിശാലമായ കളിസ്ഥലവും, ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കമ്പൂട്ടര്‍ ലാബും, സുസജ്ജമായ സയന്‍സ് ലാബും , പതിമൂവായിരത്തോളം പുസ്തകങ്ങളുളള ലൈബ്രറിയും ഈ സ്കൂളില്‍ ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പാലാ രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴിലാണ് ഈ സ്കൂ ള്‍ പ്രവര്‍ത്തിക്കുന്നത്. റവ.ഫാ. മാത്യു ആണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ . ലോക്കല്‍ മാനേജര്‍ റവ.ഫാ. ജോര്‍ജ്ജ് ഞാറക്കുന്നേലും ഹെഡ്മിസ്ട്രസ് സി. ലില്ലി സി.എം.സി. യും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • സി. മരിയ ഗൊരേത്തി - 1949-1978
  • സി. റോസറിറ്റാ - 1978-1990
  • സി. ജോലന്റാ - 1990-2002
  • സി. എല്‍സി ജോസ് - 2002-2006
  • സി. റിയാ തെരേസ് - 2006-





പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീമതി ലിസി ജോസ്
  • ശ്രീമതി കെ . എം . സെലിന്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം

രാമപുരം എസ്.എച്ച്.ഗേള്‍സ് ഹൈസ്ക്കൂളില്‍ 2017 January 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു. രാവിലെ പത്തു മണിക്ക് സ്ക്കൂള്‍ അസംബ്ലിയില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടികളെ സംബന്ധിച്ച ഒരു ലഘുവിവരണം ഹെഡ്മിസ്ട്രസ് നടത്തി. തുടര്‍ന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം നടത്തി. "ഈ വിദ്യാലയത്തില്‍ ഇന്നു മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിക്കുന്നു" എന്ന പ്രഖ്യാപനത്തിനു ശേഷം എന്താണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ന് അദ്ധ്യാപക പ്രതിനിധി സി. എലിസബത്ത് വിശദമാക്കി. തുടര്‍ന്ന് പൊതു വിദ്യാഭ്യാസ സസംരക്ഷണ പ്രതിജ്ഞ ചൊല്ലി

Cleaning ,picking plastic materials
clean campus

വഴികാട്ടി