"പ്രമാണം:22603-സ്വാതന്ത്ര്യദിനാഘോഷം-1.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
സ്വാതന്ത്ര്യദിനാഘോഷം | 78-ാം സ്വാതന്ത്ര്യദിനാഘോഷം ഞങ്ങളുടെ സ്കൂളിൽ വളരെ ഭംഗിയായി നടത്തി. രാവിലെ 9.30-ന് പ്രധാനാധ്യാപിക ദേശീയപതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അവർ സ്വാതന്ത്ര്യദിന സന്ദേശവും നൽകി. അതിന് ശേഷം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. വിവിധ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ചെത്തിയ കുഞ്ഞുങ്ങൾ റാലിയുടെ പ്രധാന ആകർഷണമായി മാറി. റാലിയിൽ രക്ഷിതാക്കളും ജനപ്രതിനിധികളും സജീവമായി പങ്കെടുത്തു. പരിപാടികളുടെ അവസാനം എല്ലാവർക്കും മധുരം വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും തുടർന്ന് അരങ്ങേറി. | ||