ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26036 (സംവാദം | സംഭാവനകൾ)
No edit summary
26036 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:




==സ്കൂൾ ജാഗ്രത സമിതി രൂപീകരണം==
സ്കൂൾ ജാഗ്രത സമിതി രൂപികരണത്തിന്റെ ഭാഗമായി 2024 ആഗസ്റ്റ് 2 ന് യോഗം ചേരുകയും, കുട്ടികളെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ  സ്കൂൾ ക്യാമ്പസിൽ  നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ചും ഈ യോഗത്തിൽ ചർച്ച ചെയ്തു. അതിനായി സ്കൾ ജാഗ്രത സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.
==ബോധവത്കരണ ക്ലാസ്സ്3/6/2024==
ജാഗ്രത സമിതിയുടെ ഭാഗമായി 2024 ജൂൺ 3 പ്രവേശനോത്സവത്തോടനുബന്ധിച്ച് ലഹരിക്കെതിരെ മാതാപിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിേക്കെത്തുന്ന പഠനോപകരണങ്ങളിൽ  പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽകാരായിരിക്കണം  എന്നുള്ള ബോധ്യം  ലഹരി വിമുക്ത ക്ലബ് ആനിമേറ്റർ വിനീത ടീച്ചർ ഓർമ്മപ്പെടുത്തി.


ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാത്യാത്ത് ഇടവക കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ലഹരി വഴിയിലെ ചതികുഴികൾ എന്ന വിഷയത്തിൽ  മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ ശ്രീ വി ജി രവീന്ദ്രനാഥ് ക്ലാസ്സ് നയിച്ചു.


ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജൂൺ 31 ന് ക്ലാസ്സ് മുറികളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ നടത്തുകയുണ്ടായി.  പ്രസ്തുത ദിനം വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.


==ലഹരി വിരുദ്ധ പാർലമെന്റ്  30/6/2024==
വിദ്യാലയത്തിന്റെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 30 ന് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിക്കുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഇരു ഗ്രൂപ്പുകളായി തിരിച്ചതിനു ശേഷം പാർലമെന്റിൽ പ്രതിപക്ഷ - ഭരണപക്ഷ പാർട്ടിയായി രൂപപ്പെടുത്തിയ ശേഷം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ചർച്ച ചെയ്യുകയുണ്ടായി. തുടർന്ന് ലഹരി വിരുദ്ധത്തിനായി ബില്ല് സമർപ്പണവും  വോട്ടെടുപ്പും നടന്നു. ലഹരിക്കെതിരെ ഇന്നത്തെ വിദ്യാർത്ഥികൾ എങ്ങനെ പ്രതികരിക്കണം  എന്നീ വിഷയത്തെ ആസ്പദമാക്കി നിരവധി അഭിപ്രായങ്ങളും നിർദേശങ്ങളും വിദ്യാ‍ർത്ഥികളുടെ ഇടയിൽ നിന്ന് രൂപപ്പെടുകയുണ്ടായി.  സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പാർലമെന്റിൽ വിദ്യാർത്ഥികൾ തങ്ങളുടെ അഭിപ്രായങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു.
==ഷോർട്ട് ഫിലിം 2024-2025==
ജോമോന്റെ അതിജീവനം എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾ ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയും അവ എല്ലാ കാസ്സുകളിലെ പ്രോജകടർ സങ്കേതം ഉപയോഗിച്ച് പ്രദർശനം നടത്തുകയും ചെയ്തു. ആധുനിക നൂറ്റാണ്ടിൽ വിദ്യാർത്ഥികളെ വലയം ചെയ്യുന്ന സൗഹൃദങ്ങൾ പോലും കുട്ടികളെ തെറ്റിലേക്കും തിന്മയിലേക്കും നയിക്കുന്നു വെന്നും തെറ്റും ശരിയും തിരിച്ചറിഞ്ഞ് നന്മയെ ചേർത്തു നിർത്തുവാൻ വിദ്യാർത്ഥികൾക്ക് കഴിയണം എന്ന ഒരു സന്ദേശമായിരുന്നു ഷോർട്ട് ഫിലിം പങ്കുവച്ചത്.


===2025-26 അധ്യയനവർഷ ജാഗ്രത സമിതി===
===2025-26 അധ്യയനവർഷ ജാഗ്രത സമിതി===

11:20, 4 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
Say no to Drug ഓട്ടൻതുള്ളൽ

2022 ൽ നടപ്പിലാക്കിയ Say no to Drug പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പോസറ്റർ മത്സരങ്ങൾ,നാർകോട്ടിക് മേലധികാരികളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കമായുള്ള ബോധവത്കരണ ക്ലാസ്സുകൾ, ഹൈസ്കൂൾ വിഭാഗം കുട്ടികൾ നടത്തിയ Say no to Drug Drama, മയക്കുമരുന്നിനെതിരായി നടത്തിയ മനുഷ്യചങ്ങല, മയക്കുമരുന്നിന്റെ വിപത്തുകൾ വെളിപ്പെടുത്തുന്ന ഓട്ടം തുള്ളൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 2023-24 അധ്യയന വർഷത്തിൽ തുടക്ക ദിനങ്ങളിൽ കുട്ടികൾ തന്നെ മുൻകൈ എടുത്ത് നടത്തിയ മൈം വളരെ ആകർഷകമായതായിരുന്നു. സ്കൂളിൽ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് വേണ്ടി സ്കൂൾ തല യോദ്ധാക്കളെ തിരഞ്ഞെടുക്കുകയും ഇവരുടെ നേതൃത്വത്തിൽ സൂക്ഷമനിരീക്ഷണ പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നു.

2022 Say no to Drug ഉദ്ഘാടനം ശ്രീ T J വിനോദ് MLA
2022 Say no to Drug ഉദ്ഘാടനം ശ്രീ T J വിനോദ് MLA
Say no to Drug drama
Say no to Drug Pledge




2025-26 അധ്യയനവർഷ ജാഗ്രത സമിതി

സ്ഥാനപ്പേര് അംഗത്തിന്റെ പേര്
ജോയിന്റ് ചെയർമാൻ ലിജോ രാജപ്പൻ ASI
പ്രധാനാധ്യാപിക സുബി സെബാസ്റ്റ്യൻ
ആനിമേറ്റർ വിനീത പി എ
അധ്യാപക പ്രതിനിധി ലിനറ്റ് ആന്റണി
എം പി ടി എ പ്രസിഡന്റ് സിസിമോൾ
എം പി ടി എ അംഗം ജിനു
വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ എം ആർ അർജുൻ
വിദ്യാർത്ഥി പ്രതിനിധി കുമാരി ലാവിന ആൻ മരിയ
വോളന്റിയർമാർ ഒമ്പതാം ക്ലാസ്സിൽ നിന്നും 20 കുട്ടികൾ

ജാഗ്രത സമിതി 2025-26 ആദ്യയോഗം

2025 ജൂൺ 11 ന് റെജി പി പി യുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേർന്നു. എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനിൽ നിന്നും SHO ശ്രീ ബിനോയ് ബാബു യോഗത്തിൽ പങ്കെടുത്തു. ജാഗ്രത സമിതിയുടെ ആവശ്യകതയെ കുറിച്ച് റെജിസർ സംസാരിച്ചു. ഓരോ മാതാപിതാക്കളും കുട്ടിയുടെ ബാഗ് , മൊബൈൽ ചാറ്റിങ്, കുട്ടിയിലെ പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. കുട്ടികൾ നിങ്ങളുടെ സംശയങ്ങൾ ചോദിച്ചു തീർക്കണമെന്നും, ലൈബ്രറി നന്നായി ഉപയോഗപ്പെടുത്തണമെന്നും അരമണിക്കൂറെങ്കുിലും ദിവസവും വായനയ്ക്കായി മാറ്റി വയ്ക്കണമെന്നും കുട്ടികളോടായി അദ്ദേഹം പറയുകയുണ്ടായി.

ബോധവത്കരണ ക്ലാസ്സ് 12/6/2025

പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി ഹാളിൽ വച്ച് ലഹരിക്കെതിരെ ഒരു ബോധവത്കരണ ക്ലാസ്സ് എക്സൈസ് വിഭാഗം സംഘടിപ്പിക്കുകയുണ്ടായി. ലൂർദ്ദ് ഹോസ്പിറ്റലിനെ പ്രതിനിധികരിച്ച് നേഴ്സിങ് വിദ്യാർത്ഥികൾ ആണ് ക്ലാസ്സ് നടത്തിയത്. ലഹരി ഉപയോഗം മൂലം കുട്ടികളിൽ ഉണ്ടാകുന്ന മാനസിക ശാരീരീക രോഗങ്ങളെ കുറിച്ചും മറ്റു ദൃശ്യമാധ്യമ സഹായത്താൽ ക്ലാസ്സുകൾ എടുത്തു.

30/6/2025 SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി ലൂർദ്ദ് സ്റ്റാഫ് ഒരു ഫ്ലാഷ് മോഗ് സ്കൂളിൽ നടത്തുകയുണ്ടായി.