"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പരിസ്ഥിതി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
വരി 19: വരി 19:
യുപി & ഹൈസ്കൂളിൽ നിന്നും അപേക്ഷകൾ ലഭിച്ചതു പ്രകാരം ഓരോ സ്റ്റാൻഡേർഡിൽ നിന്നും 25 കുട്ടികളെ വീതം  തിരഞ്ഞെടുക്കപ്പെട്ടു. ആ കുട്ടികളുടെ ഫോൺ നമ്പറുകൾ ശേഖരിക്കുകയും,വാട്സാപ് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തു. കുട്ടികളുടെ മാതാപിതാക്കളെ യോഗം ചേർത്ത് ഇക്കോ ക്ലബിന്റെ ആവശ്യകതയും, ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ചും, പ്രവർത്തന മികവിന്റെ മൂല്യത്തിനനുസരിച്ച് ലഭിക്കുന്ന അവാർഡുകളെ കുറിച്ചും മാതാപിതാക്കൾക്കു അവബോധം നൽകി.

'''31/10/2025'''
=== '''31/10/2025''' ===
ഈ മാസത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലാസ്സ് തലത്തിൽ ചെറു യോഗങ്ങൾ സംഘടിപ്പിക്കുകയും, ഓരോ സ്റ്റാൻഡേർഡ് പ്രകാരമുള്ള പ്രവർത്തിപരിചയ ടെക്സറ്റ് അടിസ്ഥാനമാക്കി നൽകിയിട്ടുള്ള പ്രവർതതനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്പ്പിക്കുവാനും , അവ ഡോക്യുമെന്റ് ചെയ്യുവാനും തീരുമാനിച്ചതനുസരിച്ച് തുട‍ർന്നുള്ള ദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു കൊണ്ടു വരുകയുണ്ടായി. അതിലെ ഏറ്റവും മികച്ച 2 കുട്ടികളുടെ പ്രവർത്തനങ്ങൾ ഡിസംബർ 8 ന് സമർപ്പിക്കുവാനും അറിയിച്ചു.