"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 35: | വരി 35: | ||
ജാഗ്രത സമിതിയുടെ ഭാഗമായി 2025 ജൂൺ 3 പ്രവേശനോത്സവത്തോടനുബന്ധിച്ച് ലഹരിക്കെതിരെ മാതാപിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിേക്കെത്തുന്ന പഠനോപകരണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽകാരായിരിക്കണം എന്നുള്ള ബോധ്യം ലഹരി വിമുക്ത ക്ലബ് ആനിമേറ്റർ വിനീത ടീച്ചർ ഓർമ്മപ്പെടുത്തി. | ജാഗ്രത സമിതിയുടെ ഭാഗമായി 2025 ജൂൺ 3 പ്രവേശനോത്സവത്തോടനുബന്ധിച്ച് ലഹരിക്കെതിരെ മാതാപിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിേക്കെത്തുന്ന പഠനോപകരണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽകാരായിരിക്കണം എന്നുള്ള ബോധ്യം ലഹരി വിമുക്ത ക്ലബ് ആനിമേറ്റർ വിനീത ടീച്ചർ ഓർമ്മപ്പെടുത്തി. | ||
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാത്യാത്ത് ഇടവക കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി | ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാത്യാത്ത് ഇടവക കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ലഹരി വഴിയിലെ ചതികുഴികൾ എന്ന വിഷയത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ ശ്രീ വി ജി രവീന്ദ്രനാധ് ക്ലാസ്സ് നയിച്ചു. | ||