"ജി.എൽ.പി.എസ് കടങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 39: | വരി 39: | ||
== ഭൗതികസൗകര്യങ്ങള് മികച്ചത്. | == ഭൗതികസൗകര്യങ്ങള് മികച്ചത്. | ||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* എസ്.പി.സി | * എസ്.പി.സി | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
വരി 45: | വരി 45: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
സയൻസ് ക്ളബ്,ഹെൽത്ത് ക്ളബ്,കാർഷികക്ളബ് | |||
==വഴികാട്ടി== | ==വഴികാട്ടി== |
15:50, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് കടങ്ങോട് | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 24302 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1939 ൽ പുതൂർ തറവാടിൻെറ ഉടമസ്ഥതയിൽ "ദേവി വിലാസ് മലയാളം സ്കൂൾ" എന്ന പേരിലാണ്.1960 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.1 മുതൽ 5 വരെ ക്ളാസുകൾ.1-ാം ക്ളാസ് 2 ഡിവിഷൻ.2014-15 ൽ ഫോക്കസ് ഗണത്തിൽപ്പെട്ടു.ഒ എസ് എ ,പി ടി എ സംഘടനകളുടെ ശ്രമഫലമായി 2015-16 ൽ കുട്ടികളുടെ എണ്ണം 56 ൽ നിന്ന് 139 ആയി ഉയർന്നു.പ്രീ-പ്രൈമറി ആരംഭിച്ചു."മികച്ച സ്കൂൾ" അവാർഡ് ലഭിച്ചു. 2016-17 ൽ മികച്ച പി ടിഎ അവാർഡ് ലഭിച്ചു.ഇപ്പോൾ കുട്ടികളുടെ എണ്ണം -പ്രീ-പ്രൈമറി-80,1-5 -139.
== ഭൗതികസൗകര്യങ്ങള് മികച്ചത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയൻസ് ക്ളബ്,ഹെൽത്ത് ക്ളബ്,കാർഷികക്ളബ്