"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം: വിദ്യാലയങ്ങളിൽ പരിശോധനയും വിലയിരുത്തലും ഊർജ്ജിതം | ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം: വിദ്യാലയങ്ങളിൽ പരിശോധനയും വിലയിരുത്തലും ഊർജ്ജിതം | ||
[[പ്രമാണം:KGD dist page LK award evaluation.jpg|ലഘുചിത്രം|മാസ്റ്റർ ട്രൈനർമാർ ജി. എച്ച്. എസ്. തച്ചങ്ങാടിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി ആശയ വിനിമയം നടത്തുന്നു]] | ||
[[പ്രമാണം:KGD dist page LK award evaluation.jpg|ലഘുചിത്രം|മാസ്റ്റർ ട്രൈനർമാർ ജി. എച്ച്. എസ്. തച്ചങ്ങാടിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി ആശയ വിനിമയം നടത്തുന്നു]] | |||
[[പ്രമാണം:Ksd-dist-page-lk unit visit img2.jpg|വലത്ത്|ലഘുചിത്രം|സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോടിലെ കുട്ടികളോടൊപ്പം]] | [[പ്രമാണം:Ksd-dist-page-lk unit visit img2.jpg|വലത്ത്|ലഘുചിത്രം|സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോടിലെ കുട്ടികളോടൊപ്പം]] | ||
| വരി 26: | വരി 22: | ||
📅 17 January 2026 | |||
[[പ്രമാണം:DRC KSD SIYAFAYHIMA 01.jpg|ലഘുചിത്രം|266x266ബിന്ദു|സിയ സംസ്ഥാനതല കലോത്സവത്തിൽ പങ്കെടുക്കുന്നു]][[SSK:2025-26|64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ]] ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരധ്യായം എഴുതിച്ചേർത്തുകൊണ്ട്, കാസർഗോഡ് പടന്ന എം.ആർ.വി ഹയർ സെക്കൻഡറി സ്കൂളിലെ സിയ ഫാത്തിമ വീട്ടിലിരുന്ന് ഓൺലൈനായി അറബിക് പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുത്തു. വാസ്കുലൈറ്റിസ് രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന സിയയ്ക്ക്, ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് മത്സരിക്കാൻ അവസരമൊരുങ്ങിയത്. കൈറ്റ് സി.ഇ.ഒ '''ശ്രീ. കെ. അൻവർ സാദത്തി'''ന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ ചരിത്രദൗത്യത്തിനാവശ്യമായ സാങ്കേതിക പ്രവർത്തനങ്ങൾ ജില്ലാ ഘടകം ആരംഭിച്ചത്. | |||
== '''ഔദ്യോഗിക മേൽനോട്ടം''' == | |||
സിയയുടെ വസതിയിൽ സജ്ജീകരിച്ച പ്രത്യേക മത്സരവേദിയുടെ ഔദ്യോഗിക നിയന്ത്രണം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ഡി.ഇ.ഒ '''ശ്രീ. രോഹിത്''' ആണ് ഇവിടെ സ്റ്റേജ് മാനേജരായി പ്രവർത്തിച്ചത്. ചെറുവത്തൂർ എ.ഇ.ഒ '''ശ്രീ. രമേശൻ''' മത്സരവുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി. | |||
== '''സാങ്കേതിക സജ്ജീകരണങ്ങൾ''' == | |||
മത്സരത്തിന്റെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. തൃശ്ശൂരിലെ കലോത്സവ വേദിയിലുള്ള വിധികർത്താക്കൾക്ക് തത്സമയം മത്സരം വീക്ഷിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു: | |||
* '''വീഡിയോ കോൺഫറൻസിങ്:''' കൈറ്റിന്റെ പ്രത്യേക വീഡിയോ കോൺഫറൻസിങ് ക്യാമറയും സൗണ്ട് സിസ്റ്റവും ഉപയോഗിച്ചാണ് ലൈവ് സ്ട്രീമിംഗ് നടത്തിയത്. | |||
* '''ഡോക്യുമെന്റേഷൻ:''' കൈറ്റ് പദ്ധതിയുടെ ഭാഗമായി സ്കൂളിന് അനുവദിച്ചിട്ടുള്ള ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് മത്സരത്തിന്റെ മുഴുവൻ ദൃശ്യങ്ങളും റെക്കോർഡ് ചെയ്തു. | |||
== '''ഏകോപനം''' == | |||
[[പ്രമാണം:DRC KSD SIYAFAYHIMA 03.jpg|ലഘുചിത്രം|സിയാദ് തയ്യാറാക്കിയ പോസ്റ്ററിനൊപ്പം|310x310ബിന്ദു]]കൈറ്റ് കാസർഗോഡ് ജില്ലാ കോർഡിനേറ്റർ '''ശ്രീ. റോജി മാസ്റ്റർ''' ഓൺലൈനായി പങ്കുചേരുകയും മുഴുവൻ സമയവും സാങ്കേതിക ടീമിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.സിയയുടെ വസതിയിലെ സാങ്കേതിക ക്രമീകരണങ്ങൾ നിയന്ത്രിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർ '''ശ്രീ. കെ. മിഥുൻ''' ആണ്. പ്രൈമറി ക്യാമറയുടെ നിയന്ത്രണം, ആവശ്യാനുസരണം ദൃശ്യങ്ങൾ ക്രമീകരിച്ച് വിധികർത്താക്കൾക്ക് ലഭ്യമാക്കൽ എന്നിവ ഇദ്ദേഹം നിർവ്വഹിച്ചു. ഇന്റർനെറ്റ് ക്രമീകരണങ്ങൾ, കണക്ഷനുകൾ, മറ്റ് അനുബന്ധ സജ്ജീകരണങ്ങൾ എന്നിവ ഒരുക്കുന്നതിന് കൈറ്റ് ടെക്നീഷ്യൻമാരായ '''ശ്രീ. ഷിധിൻ, ശ്രീ. വരുൺ''' എന്നിവർ നേതൃത്വം നൽകി. | |||
== '''ഫലം''' == | |||
[[പ്രമാണം:DRC KSD SIYAFAYHIMA 02.jpg|ഇടത്ത്|ലഘുചിത്രം|സിയ തയ്യാറാക്കിയ പോസ്റ്ററിനൊപ്പം]][[പ്രമാണം:DRC KSD SIYAFAYHIMA 05.jpg|ലഘുചിത്രം|150x150ബിന്ദു|സിയ ഫാത്തിമയുടെ സംസ്ഥാനതല കലോത്സവവുമായി ബന്ധപ്പെട്ട് പത്രത്തിൽ വന്ന വാർത്ത]]വിദ്യാഭ്യാസ വകുപ്പിന്റെ കരുതലും കൈറ്റിന്റെ സാങ്കേതിക മികവും ഒത്തുചേർന്നപ്പോൾ, ആരോഗ്യപരമായ വെല്ലുവിളികൾക്കിടയിലും സിയ ഫാത്തിമ നിശ്ചിത സമയത്തിനുള്ളിൽ മത്സരം വിജയകരമായി പൂർത്തിയാക്കി, മത്സരഫലം വന്നപ്പോൾ എ ഗ്രേഡ് നേടുകയും ചെയ്തു . കലോത്സവ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരാർത്ഥിക്ക് വേണ്ടി മാത്രമായി ഇത്തരമൊരു ഓൺലൈൻ സംവിധാനം ഒരുക്കുന്നത്. | |||
== '''വാർത്തകളിലൂടെ''' == | |||
# [https://www.youtube.com/watch?v=NDnkV13u7jE യുവജനോത്സവം ഗൃഹാതുരത്വം ഉണർത്തുന്ന സ്മരണകളാണ്; നാടിനെ മുന്നോട്ട് നയിക്കേണ്ടവരാണ് ഈ കുട്ടികൾ] | |||
# [https://www.youtube.com/watch?v=PFBtLIjUAos അവളുടെ വലിയ ആഗ്രഹമായിരുന്നു...; സ്‌കൂൾ കലോത്സവത്തിൽ പുതുചരിത്രം കുറിച്ച് സിയ ഫാത്തിമ] | |||
# [https://www.youtube.com/watch?v=pmkYkhOYXfk കലോത്സവത്തിൽ പുതു ചരിത്രം രചിച്ച് സിയ ഫാത്തിമ] | |||
📅 31 December 2025 | |||
[[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 11.jpg|ഇടത്ത്|ലഘുചിത്രം|പ്രവർത്തനങ്ങളിൽ സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]][[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 12.jpg|ലഘുചിത്രം|പ്രവർത്തനങ്ങളിൽ സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]'''ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ''' അരങ്ങേറിയ കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കലയുടെ കേളികൊട്ട് മാത്രമല്ല, സാങ്കേതികവിദ്യയുടെ മികച്ച ഏകോപനത്തിന് കൂടി സാക്ഷ്യം വഹിച്ചു. കലോത്സവ ചരിത്രത്തിൽ തന്നെ വേറിട്ട മാതൃകയായി, 13 വേദികളിലായി നടന്ന ആയിരക്കണക്കിന് പ്രതിഭകളുടെ പ്രകടനങ്ങൾ ഒട്ടും ചോർന്നുപോകാതെ ഡിജിറ്റൽ കണ്ണുകളിലൂടെ പകർത്തിയത് മൊഗ്രാൽ സ്കൂളിലെ '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് അംഗങ്ങളാണ്. കലയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ അത് സംഘാടന മികവിന്റെ പുതിയൊരു അധ്യായമായി മാറി. | |||
== '''ഒരുക്കം: കൃത്യത, വ്യക്തത''' == | |||
[[പ്രമാണം:DRC_KSD_LK_DOCUMENTATION_TRAINING_03.jpg|ഇടത്ത്|ലഘുചിത്രം|പരിശീലത്തിനിൽ സംസാരിക്കുന്ന റോജി മാസ്റ്റർ (KITE കാസർഗോഡ്, ഡിസ്ട്രിക്റ്റ് കോഡിനേറ്റർ)]]കലോത്സവത്തിന് ദിവസങ്ങൾക്ക് മുൻപേ തന്നെ കുട്ടികൾ ഈ വലിയ ദൗത്യത്തിനായി തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. വീഡിയോ റെക്കോർഡിംഗിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാൻ പ്രത്യേക ട്യൂട്ടോറിയലുകളും പരിശീലനങ്ങളും അവർക്ക് ലഭിച്ചു. ഓരോ ദിവസവും ആരംഭിച്ചത് 'മോണിംഗ് ബ്രീഫിംഗി'ലൂടെയായിരുന്നു അന്നത്തെ ദിവസത്തെ വെല്ലുവിളികൾ എന്തൊക്കെയാകാം, എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് കൈറ്റ് മാസ്റ്റർ ട്രെയിനർമാരും ജില്ലാ കോർഡിനേറ്ററും കുട്ടികൾക്ക് വ്യക്തമായ ദിശാബോധം നൽകി. | |||
[https://www.youtube.com/watch?v=oAZyv-M7xmc ട്യൂട്ടോറിയൽ കാണാൻ ക്ലിക്ക് ചെയ്യൂ] | |||
== '''മൂന്ന് നാളുകൾ, പതിമൂന്ന് വേദികൾ''' == | |||
[[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 09.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]][[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 01.jpg|ഇടത്ത്|ലഘുചിത്രം|മാസ്റ്റർ ട്രെയിനർ ഖാദർ മാസ്റ്റർ കുട്ടികളുമായി സംവദിക്കുന്നു]]സ്റ്റേജുകളിൽ വെളിച്ചം വീണപ്പോൾ, അതിന് സമാന്തരമായി ലാപ്ടോപ്പുകളും വെബ് ക്യാമറകളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജ്ജരായിരുന്നു. കേവലം വീഡിയോ എടുക്കുക എന്നതിലുപരി, ഓരോ മത്സരാർത്ഥിയുടെയും ചെസ്റ്റ് നമ്പർ അടിസ്ഥാനമാക്കി, ശാസ്ത്രീയമായി ഫയലുകൾ നാമകരണം ചെയ്ത് ആർക്കൈവ് ചെയ്യുന്ന 'സിസ്റ്റമാറ്റിക് ഡോക്യുമെന്റേഷൻ' ആണ് അവർ നടപ്പിലാക്കിയത്. | |||
പ്രവർത്തനങ്ങളിൽ സജീവമായി | |||
== '''കരുത്തായി പൂർവ്വവിദ്യാർത്ഥികളും''' == | |||
[[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 08.jpg|ഇടത്ത്|ലഘുചിത്രം|പ്രവർത്തനങ്ങളിൽ സജീവമായി ലിറ്റിൽ കൈറ്റ്സ് പൂർവ്വവിദ്യാർത്ഥികൾ]]ഈ യജ്ഞത്തിൽ നിലവിലെ വിദ്യാർത്ഥികൾക്കൊപ്പം തോളോട് തോൾ ചേർന്ന് ലിറ്റിൽ കൈറ്റ്സ് പൂർവ്വവിദ്യാർത്ഥികളും എത്തിയത് കലോത്സവത്തിന് നവ്യാനുഭവമായി. അവരുടെ അനുഭവസമ്പത്ത് കുട്ടികൾക്ക് വലിയൊരു പിന്തുണയായിരുന്നു. സാങ്കേതിക തകരാറുകൾ ഒരു നിമിഷം പോലും റെക്കോർഡിംഗിനെ ബാധിക്കാതിരിക്കാൻ കൈറ്റ് ടെക്നീഷ്യന്മാരായ '''ഷിതിൻ, വരുൺ''' എന്നിവർ മൂന്ന് ദിവസവും മുഴുവൻ സമയവും പ്രവർത്തകരായി വേദികളിലുണ്ടായിരുന്നു. | |||
'''ക്രൈസിസ് മാനേജ്മെന്റ്: വിരൽത്തുമ്പിലെ പരിഹാരങ്ങൾ :''' ഏതൊരു സാങ്കേതിക പ്രവർത്തനത്തിലും തടസ്സങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇവിടെ പ്രശ്നങ്ങളെക്കാൾ വേഗത്തിലായിരുന്നു പരിഹാരങ്ങൾ. പൂർവ്വവിദ്യാർത്ഥികളുംടെക്നിക്കൽ ടീമും അടങ്ങുന്ന '''വാട്സ്ആപ്പ് കൂട്ടായ്മ''' വഴി ഓരോ നിമിഷവും ആശയവിനിമയം നടന്നു. ഓഡിയോ തകരാറുകളോ, ഹാർഡ്‌വെയർ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ നിമിഷങ്ങൾക്കകം അത് പരിഹരിക്കാൻ ഈ 'ക്രൈസിസ് മാനേജ്മെന്റ്' സംവിധാനത്തിന് സാധിച്ചു. | |||
[[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 07.jpg|നടുവിൽ|ചട്ടരഹിതം|738x738ബിന്ദു|അതിർവര]] | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2025|റെക്കോർഡിങ് പ്രവർത്തനത്തിൽ പങ്കെടുത്തവർ]] | |||
|No. | |||
|Student Name | |||
|Class | |||
|1 | |||
|Abdulla Ashab A | |||
|10 E | |||
|2 | |||
|Abdulla Lazim | |||
|9 | |||
|3 | |||
|Abdulla Nihal | |||
|9 | |||
|4 | |||
|Abdulla Shazan | |||
|11 C | |||
|5 | |||
|Abdulla Sizan | |||
|9 C | |||
|6 | |||
|Abdul Hadil | |||
|9 J | |||
|7 | |||
|Aboobacker Shaman A | |||
|9 G | |||
|8 | |||
|Afrooz Mohammed | |||
|10 | |||
|9 | |||
|Ahammed Rifshath | |||
|8 F | |||
|10 | |||
|Ahmad Sinan | |||
|8 G | |||
|11 | |||
|Ahyan Ahmed | |||
|8 F / 10 C | |||
|12 | |||
|Amna Fathima | |||
|9 | |||
|13 | |||
|Arush K | |||
|9 H | |||
|14 | |||
|Ayshath Ansheeda K.P | |||
|8 D | |||
|15 | |||
|Ayshath Shayna | |||
|10 | |||
|16 | |||
|Aysha Muhaza | |||
|10 E | |||
|17 | |||
|Azmina Nazrin | |||
|10 F | |||
|18 | |||
|Muhammed Bilal MP | |||
|8 B | |||
|19 | |||
|Fadllullah N.K | |||
|9 | |||
|20 | |||
|Fathima A | |||
|10 E | |||
|21 | |||
|Fathima Neha Nourin | |||
|9 E | |||
|22 | |||
|Fathimath Hiba | |||
|10 E | |||
|23 | |||
|Fathimath Shazin | |||
|9 G | |||
|24 | |||
|Fathimath Zulfa | |||
|9 C | |||
|25 | |||
|Fazal C.H | |||
|8 D | |||
|26 | |||
|Fazal Muhaz | |||
|8 D | |||
|27 | |||
|Fidha Amina | |||
|10 C | |||
|28 | |||
|Fidha Fathima H.A | |||
|10 E | |||
|29 | |||
|Hadhi Hameed U | |||
|8 C | |||
|30 | |||
|Hana Amina N | |||
|8 C | |||
|31 | |||
|Hasan Azmal | |||
|9 | |||
|32 | |||
|Hazza Fathima | |||
|8 | |||
|33 | |||
|Ihan Ahammed Siddique | |||
|8 C | |||
|34 | |||
|Jusaiba | |||
|10 | |||
|35 | |||
|Karthika | |||
|8 C | |||
|36 | |||
|Khadeejath Mahfooza M.K | |||
|10 B | |||
|37 | |||
|Maryam Azra A | |||
|9 | |||
|38 | |||
|Mishana Fathima | |||
|10 B | |||
|39 | |||
|Mohammed Ajmal Sinan K | |||
|8 | |||
|40 | |||
|Mohammed Afrooz | |||
|9 D | |||
|41 | |||
|Mohammed Ramil | |||
|12 | |||
|42 | |||
|Mohammed Rihan | |||
|9 D | |||
|43 | |||
|Mohammed Safwan | |||
|8 E | |||
|44 | |||
|Mohammed Sahal | |||
|8 | |||
|45 | |||
|Moideen Shamnad | |||
|9 D | |||
|46 | |||
|Muhaza Sherine | |||
|10 | |||
|47 | |||
|Muhammed Ziya Kota | |||
|9 E | |||
|48 | |||
|Nadha Fathima | |||
|10 E | |||
|49 | |||
|Nafeesa Shazmin | |||
|8 C | |||
|50 | |||
|Nafeesath Musheera | |||
|10 E | |||
|51 | |||
|Nafeesath Nuha | |||
|10 F | |||
|52 | |||
|Najah Nazneen S | |||
|9 E | |||
|53 | |||
|Nireeksha | |||
|10 A | |||
|54 | |||
|Sadia Nourin N.A | |||
|10 F | |||
|55 | |||
|Safiyath Mansoora | |||
|9 F | |||
|56 | |||
|Saif Abdulla C.S | |||
|8 D | |||
|57 | |||
|Saqib Riyas | |||
|8 F | |||
|58 | |||
|Shaik Abdulla Farood | |||
|9 | |||
|59 | |||
|Shamma Binth Shihab | |||
|10 | |||
|60 | |||
|Zaeem Iyaz | |||
|9 | |||
|61 | |||
|Zayan | |||
|9 D | |||
<gallery mode="slideshow" widths="300" heights="300" perrow="3"> | |||
പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES NEWS 01.jpg|പത്രവാർത്തകളിൽ നിന്നും | |||
പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES NEWS 03.jpg|പത്രവാർത്തകളിൽ നിന്നും | |||
പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES NEWS 02.jpg|പത്രവാർത്തകളിൽ നിന്നും | |||
പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES TROPHY DISTRIBUTION 02.jpg |കുട്ടികൾക്കായുള്ള ട്രോഫി വിതരത്തിൽ നിന്നും | |||
പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES TROPHY DISTRIBUTION 01.jpg |കുട്ടികൾക്കായുള്ള ട്രോഫി വിതരത്തിൽ നിന്നും | |||
</gallery> | |||
ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ച ഈ ദൗത്യം കേവലമൊരു ഡോക്യുമെന്റേഷൻ മാത്രമല്ല, മറിച്ച് വരുംകാല കലോത്സവങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു പാഠപുസ്തകം കൂടിയാണ്. കലയെ സ്നേഹിക്കുന്ന മനസ്സും, സാങ്കേതികവിദ്യയെ മെരുക്കിയെടുക്കാനുള്ള കഴിവും ഒന്നിച്ചപ്പോൾ മൊഗ്രാൽ സ്കൂൾ മുറ്റത്ത് പിറന്നത് ചരിത്രമാണ്. | |||
📅 22 December 2025 | |||
[[പ്രമാണം:DRC KSD WIKI TRAINING 1.jpg|ഇടത്ത്|ലഘുചിത്രം|ഏകദിന അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനത്തിൽ നിന്നും]] | |||
ലിറ്റിൽ കൈറ്റ്‌സ് മെന്റർമാരായ അധ്യാപകർക്കായി ജി.എച്ച്.എസ്.എസ് ഹൊസ്ദുർഗിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. അക്കൗണ്ടിംഗ്, സ്കൂൾ വിക്കി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ നേതൃത്വം നൽകുകയും ആമുഖ ഭാഷണം നടത്തുകയും ചെയ്തു. | |||
പരിശീലനത്തിന്റെ ആദ്യ സെഷനിൽ ലിറ്റിൽ കൈറ്റ്‌സ് എൽ.കെ.എം.എസ് (LKMS) വെബ് പോർട്ടലിലെ അക്കൗണ്ടിംഗ് വിഭാഗത്തെക്കുറിച്ച് മാസ്റ്റർ ട്രെയിനർ അഖില ടീച്ചർ ക്ലാസുകൾ നയിച്ചു. അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും, പുതുതായി ചുമതലയേറ്റ മെന്റർമാർക്ക് പോർട്ടൽ പരിചയപ്പെടുത്തുന്നതിനും ഈ സെഷൻ സഹായകമായി. | |||
[[പ്രമാണം:DRC KSD WIKI TRAINING 2.jpg|ലഘുചിത്രം|ഏകദിന ഏകദിന അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനത്തിൽ നിന്നും പരിശീലനത്തിൽ നിന്നും]] | |||
തുടർന്ന് നടന്ന സ്കൂൾ വിക്കി പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ മിഥുൻ മാസ്റ്റർ നേതൃത്വം നൽകി. സ്കൂൾ വിക്കിയുടെ ആമുഖം, പൊതുവായ ലേഔട്ട് ക്രമീകരണം, ഫോട്ടോ അപ്‌ലോഡിങ്ങ്, ലിറ്റിൽ കൈറ്റ്‌സ് പേജിന്റെയും മെയിൻ പേജിന്റെയും ക്രമീകരണം, ബാച്ച് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ, ഇൻഫോബോക്സ് നിർമ്മാണം എന്നിവ വിശദമായി ക്ലാസ്സിൽ പ്രതിപാദിച്ചു. | |||
തുടർന്ന് അധ്യാപകർ തങ്ങളുടെ സ്കൂൾ പേജുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രായോഗിക പ്രവർത്തനങ്ങളും (Practical Session) നടന്നു. വളരെ ഫലപ്രദവും പ്രയോജനകരവുമായ പരിശീലനമാണ് ലഭിച്ചതെന്ന് പങ്കെടുത്ത അധ്യാപകർ വിലയിരുത്തി. | |||
(പങ്കെടുത്ത അധ്യാപകരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു) | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|Sl. no | |||
|Name | |||
|PEN No. | |||
|School | |||
|1 | |||
|Amitha D | |||
|984985 | |||
|GHSS Patla | |||
|2 | |||
|Farhana Muhammadali | |||
|972592 | |||
|VPKHHM MRVHSS Padne | |||
|3 | |||
|Soumya.C | |||
|913029 | |||
|CHMKSHSS Perumbatta | |||
|4 | |||
|Reshma Kayyprath Veeti | |||
|878976 | |||
|CHMKS GHSS Perumbatta | |||
|5 | |||
|Rajani.P | |||
|698625 | |||
|GHSS Chayoth | |||
|6 | |||
|Simna.K | |||
|986952 | |||
|GVHSS Kanhangad | |||
|7 | |||
|Soumya.k | |||
|970014 | |||
|GHSS Parappa | |||
|8 | |||
|Aswathi K.V | |||
|987172 | |||
|SRMGHSS Ramnagery | |||
|9 | |||
|Vineetha.E | |||
|510073 | |||
|GFHS Marakkappu Kodappuram | |||
|10 | |||
|SARITHA.M | |||
|548972 | |||
|VPPMKPS GVHSS TRIKARPUR | |||
|11 | |||
|Sreepriya.C.K | |||
|692101 | |||
|GHSS Kundamkuzhy | |||
|12 | |||
|Ramya.P.P. | |||
|992140 | |||
|G.V.H.S.S. Mogral | |||
|13 | |||
|Princy K | |||
|818691 | |||
|Durga HSS Kanhangad | |||
|14 | |||
|Smitha.P. | |||
|610412 | |||
|G.H.S. Kanhirapoil | |||
|15 | |||
|Sreekumar.P.V | |||
|970160 | |||
|CHSS Chattanchal | |||
|16 | |||
|Abdul Ishak.T | |||
|297576 | |||
|PMSAPTSVHSS. Kaikottukadav | |||
|17 | |||
|Sabin Jose | |||
|1010208 | |||
|St. Jude's H.SS Vellarikundu | |||
|18 | |||
|Shalini.V.K | |||
|50022 | |||
|Mar Thoma HS for Deaf, Cherkala | |||
|19 | |||
|Bindu MK | |||
|785201 | |||
|GHSS Kakkat | |||
<gallery widths="600" heights="300" mode="nolines"> | |||
പ്രമാണം:KGD REELS DIST PAGE.jpg|alt=|അവാർഡുകളുമായി വിദ്യാർത്ഥികൾ | |||
</gallery> | |||
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ.കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്, രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ, ജി. എച്ച്. എസ്. എസ്. കുട്ടമത്ത്, ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി , പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്, ജി.വി.എച്ച്. എസ്.എസ്.കയ്യൂർ, ഗവ. എച്ച്. എസ്. തച്ചങ്ങാട് , ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ, മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള സ്കൂളുകളാണ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ് ചടങ്ങിൽ പങ്കെടുത്തു. | |||
പൊതുവിദ്യാലയങ്ങളിലെ മികവുകൾ മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തിനെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ ഡിസംബർ അവസാനം മുതൽ സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇതിലേയ്ക്ക് അപേക്ഷ നൽകേണ്ട തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. സ്കൂൾ മികവുകൾ സമൂഹ മധ്യത്തിൽ എത്തിക്കുന്നതിനുള്ള ഒരു അവസരമായി ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രയോജനപ്പെടുത്തണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.