"ജി.എൽ.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= Thuyyam. | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= Tirur | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= 19227 | | സ്കൂള്‍ കോഡ്= 19227 | ||
| സ്ഥാപിതവര്‍ഷം= 1927 | | സ്ഥാപിതവര്‍ഷം= 1927 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= Thuyyam, edappal. | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 679576 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04942682922 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= govtlpsthuyyam@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= edappal | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=Goverment | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= LP | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 32 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 16 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 48 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= Padmini.p.k | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= Prabhakaran.K | ||
| സ്കൂള്‍ ചിത്രം= [[പ്രമാണം:19227a2.jpg|thumb|school]] | | സ്കൂള്‍ ചിത്രം= [[പ്രമാണം:19227a2.jpg|thumb|school]] | ||
}} | }} |
15:42, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് തുയ്യം | |
---|---|
വിലാസം | |
Thuyyam. | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | Tirur |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 19227 |
ചരിത്രം
1927 ല് ആരംഭിച്ച ഈ വിദ്യാലയം കുട്ടത്ത് തറവാടിന്റെ കാരണവരും എടപ്പാള് തുയ്യത്തിന്റെ നായകനുമായിരുന്ന ശ്രീ. അയ്യപ്പു മേസ്ത്രിയാല് സ്ഥാപിച്ചതാണ്. ഈ വര്ഷം ഈ വിദ്യാലയം നവതിയെത്തിനില്ക്കുകയാണ്. നിറയെ മരങ്ങളും തെങ്ങുകളും നിറഞ്ഞ ചുറ്റുപാട് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കാലങ്ങള് പിന്നിട്ടപ്പോള് സ്കൂള് സര്ക്കാര് ഏറ്റെടുക്കുകയും പിന്നീട് തുയ്യം പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തില് അഗ്നിനാളം തെളിയിക്കാന് സഹായിക്കുകയും ചെയ്ത വിദ്യാലയം ഇന്നും പ്രൌഢിയോടെ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
അടിസ്ഥാന സൌകര്യങ്ങളില് എല്ലാ സൌകര്യങ്ങളും ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രധാന കാല്‍വെപ്പ്:
ഉയര്ച്ചയുടെ പടവുകള് താണ്ടിയ വിദ്യാലയം ഇന്ന് കുട്ടികളുടെ എണ്ണക്കുറവ് മൂലം മറ്റു വിദ്യാലയങ്ങളോട് മത്സരിച്ച് ജയിക്കാന് വിഷമം നേരിടുകയാണ് എങ്കിലും പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഇപ്പോള് നടപ്പിലാക്കുന്ന പ്രവര്ത്നങ്ങള് നവതി ആഘോഷത്തോടുകൂടി വീണ്ടും വിദ്യാലയത്തിന്റെ പഴയകാല പെരുമ നേടിയെടുക്കാന് തീവ്രശ്രമത്തിലാണ്.