"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 456: | വരി 456: | ||
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ നെല്ലിക്കുത്ത് സ്കൂളിലെ ജെ ആർ സി വിഭാഗം ഒന്നാം സ്ഥാനം നേടി. | ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ നെല്ലിക്കുത്ത് സ്കൂളിലെ ജെ ആർ സി വിഭാഗം ഒന്നാം സ്ഥാനം നേടി. | ||
== എസ് എസ് എൽ സി വിദ്യാർഥികളുടെ യാത്ര അയപ്പ് == | == എസ് എസ് എൽ സി വിദ്യാർഥികളുടെ യാത്ര അയപ്പ് == | ||
2025-26 വർഷ എസ്എസ്എൽസി വിദ്യാർത്ഥികളുടെ യാത്രയയപ്പ് യോഗം | 2025-26 വർഷ എസ്എസ്എൽസി വിദ്യാർത്ഥികളുടെ യാത്രയയപ്പ് യോഗം 13/02/2026 വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 9 30ന് ആരംഭിച്ച യാത്രയയപ്പ് യോഗം ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ പിടിഎ എസ് എം സി അംഗങ്ങൾ ക്ലാസ് അധ്യാപകർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്കൂൾ ലീഡർ ഷംന സ്വാഗതം പറഞ്ഞു. കുട്ടികളുടെ അനുഭവങ്ങൾ ഡാൻസ് അധ്യാപകരുടെയും കുട്ടികളുടെയും പാട്ടുകൾ തുടങ്ങിയവ ഉച്ചവരെ തുടർന്നു. ബിരിയാണിയോടുകൂടിയ ഉച്ചഭക്ഷണത്തിനുശേഷം സ്പെഷ്യൽ മ്യൂസിക് ഷോ കഴിഞ്ഞ് സന്തോഷവും ഒപ്പം പിരിയുന്ന സങ്കടവുമായി നാലുമണിക്ക് പ്രോഗ്രാം അവസാനിപ്പിച്ചു. | ||
https://www.instagram.com/reel/DUs7gi7krFw/?igsh=MXJjOTRqM3JyMndicg== | |||