"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HADIL (സംവാദം | സംഭാവനകൾ)
(ചെ.) ADDED NEW TITLE
HADIL (സംവാദം | സംഭാവനകൾ)
വരി 30: വരി 30:


== IT LAB INAUGURATION ==
== IT LAB INAUGURATION ==
മലപ്പുറം ഗവ. ഗേൾസ്
സ്കൂൾ ഐ.ടി ലാബ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ഗവ. ഗേൾസ്
ഹയർ സെക്കൻഡറി സ്കൂളി ലെ നവീകരിച്ച ഐ.ടി ലാബ് മലപ്പുറം നഗരസഭാ ചെയർ പേഴ്സൺ അഡ്വ. വി. റിനിഷ ഉദ്ഘാടനം ചെയ്തു.
ആധുനിക രീതിയിൽ ഫർ ണിഷ് ചെയ്ത് ശീതീകരിച്ച പുത തിയ ലാബിൽ ഒരേ സമയം അൻപതോളം കുട്ടികൾക്ക് പരിശീലനം നേടാവുന്ന വി ധത്തിലുള്ള ലാപ്ടോപുക ളും ഉപകരണങ്ങളും സജീക രിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ആബിദ, വാർഡ് കൗൺസിലർ യമുന, എം.പി ഉമ്മർ മാസ്റ്റർ, പ്രഥമാ ധ്യാപിക ജസീല ടീച്ചർ, എം.ടി .എ പ്രസിഡന്റ്റസീന, എസ്. എം.സി ചെയർമാൻ ജാഫർ സംബന്ധിച്ചു.