"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്കൂളും പങ്കെടുത്തു.സ്കൂൾതലത്തിൽ ക്ലാസ്തലങ്ങളായി നടന്ന ക്വിസ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച 10 P ക്ലാസിലെ നാഹിലയും 9 B ക്ലാസിലെ ഫർസാൻ അൻവറും ഉയർന്ന സ്കോർ നേടി വിദ്യാഭ്യാസ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനവും സമകാലിക വിഷയങ്ങളിലേക്കുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിന് അധ്യാപകരായ ശ്രീജ. എയും നുബ്ലയ അഹ്സൻ വസീംവുമാണ് നേതൃത്വം നൽകിയത്. | സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്കൂളും പങ്കെടുത്തു.സ്കൂൾതലത്തിൽ ക്ലാസ്തലങ്ങളായി നടന്ന ക്വിസ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച 10 P ക്ലാസിലെ നാഹിലയും 9 B ക്ലാസിലെ ഫർസാൻ അൻവറും ഉയർന്ന സ്കോർ നേടി വിദ്യാഭ്യാസ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനവും സമകാലിക വിഷയങ്ങളിലേക്കുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിന് അധ്യാപകരായ ശ്രീജ. എയും നുബ്ലയ അഹ്സൻ വസീംവുമാണ് നേതൃത്വം നൽകിയത്. | ||
==പത്താംക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേക പഠനക്യാമ്പുകൾ ആരംഭിച്ചു== | |||
8 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പഠനക്യാമ്പുകൾ ആരംഭിച്ചു.സരോവരം – വിജയഭേരി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് രാവിലെ 8.30-ന് ക്ലാസുകൾ ആരംഭിക്കുന്നതോടൊപ്പം, പ്രതീക്ഷ, ലക്ഷ്യം വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് രാവിലെ 9.00-ന് പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചുവരുന്നു.വിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ക്യാമ്പുകൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കെ. നേതൃത്വം നൽകുകയും എസ്.ആർ.ജി കൺവീനർ റംസി ക്യാമ്പുകളുടെ ഏകോപനം നിർവഹിക്കുകയും ചെയ്തു. | |||
==റോബോട്ടിക്ക് പരിശീലനം== | ==റോബോട്ടിക്ക് പരിശീലനം== | ||
8 ജനുവരി 2026 | 8 ജനുവരി 2026 | ||
| വരി 79: | വരി 83: | ||
പ്രമാണം:19112 lk robotic training 3.jpg | പ്രമാണം:19112 lk robotic training 3.jpg | ||
</gallery> | </gallery> | ||
==വിജയഭേരി: രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും യോഗം ചേർന്നു== | ==വിജയഭേരി: രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും യോഗം ചേർന്നു== | ||
7 ജനുവരി 2026 | 7 ജനുവരി 2026 | ||