"മാതാ എച്ച് എസ് മണ്ണംപേട്ട/അക്ഷരവൃക്ഷം/കണ്ണീരിൽ വിരിഞ്ഞ സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'_കണ്ണീരിൽ വിരിഞ്ഞ സ്വപ്നങ്ങൾ_ ------------------------------------- വിളക്കിന്റെ തീനാളം മന്ദമായി ജ്വലിക്കുന്ന സന്ധ്യാസമയം. അടുക്കളയിൽ നിന്ന് പാത്രങ്ങൾ വീണുചിതറുന്ന ശബ്ദം കേട്ട് അ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
_കണ്ണീരിൽ വിരിഞ്ഞ സ്വപ്നങ്ങൾ_ | _കണ്ണീരിൽ വിരിഞ്ഞ സ്വപ്നങ്ങൾ_ | ||
------------------------------------- | ------------------------------------- | ||
<p style="text-align:justify"> | |||
വിളക്കിന്റെ തീനാളം മന്ദമായി ജ്വലിക്കുന്ന സന്ധ്യാസമയം. അടുക്കളയിൽ നിന്ന് പാത്രങ്ങൾ വീണുചിതറുന്ന ശബ്ദം കേട്ട് അമ്മു അകത്തേക്ക് ചെന്നു. കള്ള് കുടിച്ച് സ്വബോധം നഷ്ടപ്പെട്ട അച്ഛൻ പാത്രങ്ങൾ വലിച്ചെറിയുകയായിരുന്നു. | വിളക്കിന്റെ തീനാളം മന്ദമായി ജ്വലിക്കുന്ന സന്ധ്യാസമയം. അടുക്കളയിൽ നിന്ന് പാത്രങ്ങൾ വീണുചിതറുന്ന ശബ്ദം കേട്ട് അമ്മു അകത്തേക്ക് ചെന്നു. കള്ള് കുടിച്ച് സ്വബോധം നഷ്ടപ്പെട്ട അച്ഛൻ പാത്രങ്ങൾ വലിച്ചെറിയുകയായിരുന്നു. | ||
അമ്മുവിന് ആ വീട്ടിലെ ഏക താങ്ങും തണലും അവളുടെ അച്ചുവേട്ടൻ ആയിരുന്നു. കോളേജിൽ നിന്ന് തിരിച്ചു വന്ന അച്ചുവേട്ടൻ കണ്ടത്, അമ്മുവിന് നേരെ വിരൽ ചൂണ്ടി അലറുന്ന അച്ഛനെയാണ്. തന്റെ ജീവന്റെ പാതിയെ ഉപദ്രവിക്കാൻ നിൽക്കുന്ന അച്ഛനെ കണ്ട നിമിഷം, അച്ചു ഒന്നും ചിന്തിച്ചില്ല. അമ്മുവിനെ എടുത്ത് ബൈക്കിൽ കയറ്റി നേരെ ഒരു പുഴയോരത്തേക്ക് കൊണ്ടുപോയി. | അമ്മുവിന് ആ വീട്ടിലെ ഏക താങ്ങും തണലും അവളുടെ അച്ചുവേട്ടൻ ആയിരുന്നു. കോളേജിൽ നിന്ന് തിരിച്ചു വന്ന അച്ചുവേട്ടൻ കണ്ടത്, അമ്മുവിന് നേരെ വിരൽ ചൂണ്ടി അലറുന്ന അച്ഛനെയാണ്. തന്റെ ജീവന്റെ പാതിയെ ഉപദ്രവിക്കാൻ നിൽക്കുന്ന അച്ഛനെ കണ്ട നിമിഷം, അച്ചു ഒന്നും ചിന്തിച്ചില്ല. അമ്മുവിനെ എടുത്ത് ബൈക്കിൽ കയറ്റി നേരെ ഒരു പുഴയോരത്തേക്ക് കൊണ്ടുപോയി. | ||