"ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 44: വരി 44:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CE; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* താനൂർ തെയ്യാല റോഡിൽ കണ്ണന്തളി ഇറങ്ങിവടക്കോട്ട് അര കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു       
|----
|}
|}

15:19, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201719624





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1952 ല്‍ മണമ്മല്‍ കേന്ദ്രമായി ഒരു ഓത്തുപള്ളി ഉണ്ടായിരുന്നു . താനൂരിലെ പനങ്ങട്ടൂര്‍ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത് .ഈ ഓത്തുപള്ളി പിന്നീട് കാട്ടിലങ്ങാടിയിലേക്ക് മാറ്റി. 1957 ല്‍ മണമ്മലില്‍ ഗവണ്‍മെന്‍റ് അംഗികാരത്തോടെ ശ്രീ കെ.എം ഇബ്രാഹിംകുട്ടി ഹാജി എന്നവരുടെ വാടക കെട്ടിടത്തിലാണ് പനങ്ങട്ടൂര്‍ ജി. എം. എല്‍. പി സ്കൂളിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി .കെ മത്തക വല്ലി ടീച്ചര്‍ ആയിരുന്നു .ആദ്യ വിദ്യാര്‍ഥി ശ്രീ കെ . എം ഇബ്രാഹിംകുട്ടി ഹാജിയുടെ മകള്‍ സുഹറ ആയിരുന്നു.

       ശ്രീ കെ .എം  ഇബ്രാഹിംകുട്ടി ഹാജി അന്നവരുടെ മകന്‍ മുഹമ്മദ്‌ കുട്ടി  എന്ന ബാപ്പു ഹാജി ഗവണ്‍മെന്‍റ്ലേക്ക് സൗജന്യമായി നല്‍കിയ സ്ഥലത്ത് പുതിയ കെട്ടിടം പണിതു. 1998 നവംബര്‍ 1  ന് ഈ വിദ്യാലയം സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി .

ഭൗതികസൗകര്യങ്ങള്‍

1997 - 98 ൽ നിർമിച്ച ഡി പി ഇപി മന്ദിരവും , താനൂർ ഗ്രമപഞ്ചായത് ജനകീയാസൂത്രണ പ്രകാരം 2000 - 2001 ൽ നിർമിച്ച കെട്ടിടവും അടങ്ങുന്നതാണ് ഈ വിദ്യാലയം . പ്രീ പ്രൈമറി കുട്ടികൾക്കായി പ്രത്യേക കെട്ടിടം പി ടി എ നിർമിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ശാസ്ത്ര ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി