"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27/രക്ഷിതാക്കൾക്കുളള പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
[[പ്രമാണം:19042 10 Software Day 2025.jpg|ലഘുചിത്രം|Quiz Winners - Roji( 3rd), Abhinav ( 2nd), Muhammed Nihal (1st)]] | [[പ്രമാണം:19042 10 Software Day 2025.jpg|ലഘുചിത്രം|Quiz Winners - Roji( 3rd), Abhinav ( 2nd), Muhammed Nihal (1st)]] | ||
സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ തമന്ന കാത്തുൻ, ഹിസാന ഷെറിൻ,സൻഹ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടികളിലെ ടൈപ്പ് 2 ഡയബറ്റിക്സിനെക്കുറിച്ച് പത്താം ക്ലാസിലെ അരുണിമ.പി ഫാത്തിമ നിദ.ടി ,ഐഷ റബീഹ് എന്നിവർ ക്ലാസ് എടുത്തു. ലിറ്റിൽകൈറ്റ് മെന്റർ മുരളികൃഷ്‍ണൻ.വി.എം ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ വിശദ്ദീകരിച്ചു. | സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ തമന്ന കാത്തുൻ, ഹിസാന ഷെറിൻ,സൻഹ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടികളിലെ ടൈപ്പ് 2 ഡയബറ്റിക്സിനെക്കുറിച്ച് പത്താം ക്ലാസിലെ അരുണിമ.പി ഫാത്തിമ നിദ.ടി ,ഐഷ റബീഹ് എന്നിവർ ക്ലാസ് എടുത്തു. ലിറ്റിൽകൈറ്റ് മെന്റർ മുരളികൃഷ്‍ണൻ.വി.എം ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ വിശദ്ദീകരിച്ചു. | ||
== '''ലിറ്റിൽ കൈറ്റ്സ് പറക്കും-തൊഴിൽ വിദ്യ തിളങ്ങും - 02-06-2025 തിങ്കൾ''' == | |||
സാങ്കേതിക വിദ്യാ ലോകത്തിന്റെ പുതിയ തലത്തിലേക്കുള്ള വാതായനം തുറന്ന് [https://youtube.com/shorts/7p9S08I3nKY?feature=shared ലിറ്റിൽ കൈറ്റ് പ്രവേശനോത്സവം] (വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ). ലിറ്റിൽ കൈറ്റിൽ പരിശീലനം നൽകുന്ന സോഫ്റ്റ്‌വെയറുകൾ , അവയുടെ ഉപരിപഠനത്തിനായുളള സ്ഥാപനങ്ങൾ, ജോലി സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന എക്സിബിഷൻ പ്രവേശനോത്സവത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. | |||
നവാഗതരായ വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റിന്റെ സിലബസ് പരിചയപ്പെടുത്തുകയും ,ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷയെക്കുറിച്ചുമുളള സെമിനാർ അവതരണവും നടന്നു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:AI പരിചയപ്പെടുന്ന അമ്മമാർ .jpg|thumb|'''AI പരിചയപ്പെടുന്ന അമ്മമാർ'''|നടുവിൽ|400x400ബിന്ദു]] | |||
|[[പ്രമാണം:ഓട്ടോമാറ്റിക് പൈപ്പ് .jpg|thumb|'''ഓട്ടോമാറ്റിക് പൈപ്പ്'''|നടുവിൽ|400x400ബിന്ദു]] | |||
|[[പ്രമാണം:എക്സിബിഷൻ കാണുന്ന കുട്ടികൾ.png|thumb|'''എക്സിബിഷൻ കാണുന്ന കുട്ടികൾ'''|നടുവിൽ|400x400ബിന്ദു]] | |||
|} | |||
[[പ്രമാണം:ദേശാഭിമാനി വാർത്ത- ലിറ്റിൽ കൈറ്റ് പ്രവേശനോത്സവം.png|ഇടത്ത്|ലഘുചിത്രം|ദേശാഭിമാനി വാർത്ത- ലിറ്റിൽ കൈറ്റ് പ്രവേശനോത്സവം]] | |||
[[പ്രമാണം:മലയാള മനോരമ വാർത്ത.png|നടുവിൽ|ലഘുചിത്രം|മലയാള മനോരമ വാർത്ത-3/6/2025]] | |||