"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 133: വരി 133:
18227-47.jpg|Republic day
18227-47.jpg|Republic day
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017==
      പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റ ഭാഗമായി  വാവൂര്‍ എ എം എല്‍ പി സ്കൂളില്‍ 27-01-2017 വെള്ളിയായിച്ച രാവിലെ സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അസ്സെംബ്ലി ഗ്രൗണ്ടില്‍ ഒത്തു കൂടുകയും പ്രതിക്ഞ്ഞ ചൊല്ലികൊടുക്കുകയും കുട്ടികള്‍ ഏറ്റുചൊല്ലുകയും ചെയ്തു.ഹെഡ്മിസ്ട്രെസ്സ് കുട്ടികള്‍ക്ക്പ്ലാസ്റ്റിക്‌ നിര്‍മര്‍ജനത്തെ കുറിച്ചും വിദ്യാലയതരീക്ഷം മെച്ചപെടുതുന്നതിനു കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെകുറിച്  വിശദീകരിച്ചു.
      11 മണിയോടെ സ്കൂളില്‍ ചീക്കോട് ഗ്രാമപഞ്ചായത്ത്‌ president ,ബ്ലോക്ക്‌ മെമ്പര്‍ ,വാര്‍ഡ്‌മെമ്പര്‍മ്മാര്‍,PTA MTA, president മ്മാര്‍ ,മറ്റു ജനപ്രതിനിതികള്‍ ,രക്ഷിതാക്കള്‍ ,സന്നദ്ധസംഘടനകള്‍, തുടങ്ങിയവര്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നു.11 മണിക്ക് സ്കൂള്‍ മുറ്റത്ത് എല്ലാവരും അണിനിരന്നു.HM സ്വാഗതം പറഞ്ഞു.വിദ്യാലയം മികവിന്‍റ കേന്ദ്രമാക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും HM ഉദ്ബോധിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്‍റ  ശ്രീ കെ പി സഈദ് ഉദ്ഘാടനംനിര്‍വഹിച്ചു PTA president അബ്ദുല്‍ ജബ്ബാര്‍ വിദ്യാലയ മികവിനെ കുറിച് സംസാരിച്ചു HM പ്രതിക്ഞ്ഞ ചൊല്ലി കൊടുക്കയും എല്ലാവരും ഏറ്റുചോലുകയും ചെയ്തു .
<gallery>
<gallery>
18227-48.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
18227-48.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
416

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/294615" എന്ന താളിൽനിന്ന് ശേഖരിച്ചത്