"സാവിയോ എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
'''''സാ'''''വിയോ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. 8,9,10 ക്ലാസുകളിലുമായി 105 കുട്ടികൾ ലിറ്റിൽ കൈറ്റ്സിലുണ്ട്. ഐസിടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുമുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യം | '''''സാ'''''വിയോ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. 8,9,10 ക്ലാസുകളിലുമായി 105 കുട്ടികൾ ലിറ്റിൽ കൈറ്റ്സിലുണ്ട്. ഐസിടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുമുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യം വെ | ||
ച്ചു കൊണ്ടാണ് നൂതന സങ്കേതിക വിദ്യകളിൽ അടക്കമുള്ള പരിശീലന പരിശീലന പരിപാടികൾ നല്കുന്നത്.{{Infobox littlekites | |||
|സ്കൂൾ കോഡ്=17052 | |സ്കൂൾ കോഡ്=17052 | ||
|അധ്യയനവർഷം=2025-26 | |അധ്യയനവർഷം=2025-26 | ||
|യൂണിറ്റ് നമ്പർ=LK/2018/17052 | |യൂണിറ്റ് നമ്പർ=LK/2018/17052 | ||
|അംഗങ്ങളുടെ എണ്ണം=105 | |അംഗങ്ങളുടെ എണ്ണം=105 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട്_ | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|ഉപജില്ല=കോഴിക്കോട് റൂറൽ | |ഉപജില്ല=കോഴിക്കോട് റൂറൽ | ||
| വരി 22: | വരി 23: | ||
സാവിയോ LP School ലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറിൻ്റെ പ്രാഥമിക പാഠങ്ങൾ പകർന്നുകൊണ്ട് ഫസ്റ്റ് ക്ലിക്ക് എന്ന പരിപാടി സാവിയോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. | സാവിയോ LP School ലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറിൻ്റെ പ്രാഥമിക പാഠങ്ങൾ പകർന്നുകൊണ്ട് ഫസ്റ്റ് ക്ലിക്ക് എന്ന പരിപാടി സാവിയോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. | ||
== '''Techspark'''== | == '''Techspark'''== | ||
ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി കമ്പ്യൂട്ടർ ഹാർഡ്‌വെയർ വർക്ക്ഷോപ്പ് നടത്തി. ശ്രീ.നിഥുൻ രാജ് ക്ലാസ്സുകൾ നയിച്ചു. ലാപ്ടോപിൻ്റെ ഉള്ളിൽ ഒരോ ഹാർഡ്‌വെയറും പ്രവർത്തിക്കുന്നതെങ്ങനെയെന്നും അവയുടെ പ്രാധാന്യവും കുട്ടികൾ മനസ്സിലാക്കി. | ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി കമ്പ്യൂട്ടർ ഹാർഡ്‌വെയർ വർക്ക്ഷോപ്പ് നടത്തി. ശ്രീ.നിഥുൻ രാജ് ക്ലാസ്സുകൾ നയിച്ചു. ലാപ്ടോപിൻ്റെ ഉള്ളിൽ ഒരോ ഹാർഡ്‌വെയറും പ്രവർത്തിക്കുന്നതെങ്ങനെയെന്നും അവയുടെ പ്രാധാന്യവും കുട്ടികൾ മനസ്സിലാക്കി. | ||
<gallery> | |||
ഹാർഡ്‌വെയർ വർക്ക്ഷോപ്പ്.jpg| | |||
</gallery> | |||
=='''കെയർ ലിങ്ക്'''== | =='''കെയർ ലിങ്ക്'''== | ||
സാവിയോ | |||
സാവിയോ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ ആശാകിരൺ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നല്കി വരുന്നു. | |||
<gallery> | |||
കെയർ ലിങ്ക്.jpg| | |||
</gallery> | |||