"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mighss (സംവാദം | സംഭാവനകൾ)
No edit summary
Mighss (സംവാദം | സംഭാവനകൾ)
No edit summary
വരി 91: വരി 91:
33.2.jpg|  <font color=blue> motivation  class</font>  

</gallery>
</gallery>
മണ്ണിന്റെ മണമറ‍ിഞ്ഞ് കുരുന്നുകള്‍..................
<big>'''മണ്ണിന്റെ മണമറ‍ിഞ്ഞ് കുരുന്നുകള്‍..................'''</big>
<gallery>
<gallery>
19049.13.jpg|<font color=blue> ചിങം 1</font>

വരി 106: വരി 106:
</gallery>
</gallery>
ഹരിത സേന ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ കാര്‍‍‍ഷികാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ മുറ്റത്ത് നെല്ലല്‍ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വര്‍ഷവും മാറി മാറി നടത്തുന്നു.കുട്ടികള്‍ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിനുളള കറികള്‍ക്കായി ഉപയേഗിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

<big>'''വിദ്യാരംഗം കലാസാഹിത്യവേദി'''</big>
പെതുവിദ്യഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് വിദ്യര്‍ത്ഥികളുടെ നൈസര്‍ഗ്ഗീകമായ കലാ സാഹിത്യ വാസനകളെ പരിപേഷിപ്പിക്കുന്നതിനുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.എല്ലാവര്‍ഷവും ജൂലൈ മാസത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തുന്നു.സ്ക്കൂള്‍ യുവജനേത്സവം,വാര്‍ഷികാഘോഷം,മറ്റ് പെതുപരിപാടികള്‍ എന്നിവ ഈ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നു.

ദിനാചരണങ്ങളും ആഘോഷങ്ങളും
<big>'''ദിനാചരണങ്ങളും ആഘോഷങ്ങളും'''</big>
കുട്ടികളില്‍ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു.

"https://schoolwiki.in/എം.ഐ.ജി.എച്ച്.എസ്.എസ്._പുതുപൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്