ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ (മൂലരൂപം കാണുക)
13:21, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂണ്‍ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റില്‍ ഫ്ലവര്‍ യൂ.പി സ്ക്കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂള്‍ പ്രവര്‍ത്തിച്ചത്. റവ.ഫാദര്‍.ജോസഫ് അരഞ്ഞാണി പുത്തന്‍ പുരയാണ് സ്ഥാപകമാനേജര്‍. വിവിധ കാലഘട്ടങ്ങളിലായി ഫാദര്‍ ഫ്രാന്‍സിസ് കള്ളിക്കാട്ട്, ഫാദര്‍ സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടു കുന്നേല്‍, ഫാദര്‍.ജെയിംസ് മുണ്ടയ്ക്കല്‍, ഫാദര്‍. ജോര്‍ജ് പരുത്തപ്പാറ, ഫാദര്‍. മാത്യൂ കണ്ടശാംകുന്നേല്‍, ഫാദര്‍. തോമസ് നാഗപറമ്പില്‍,ഫാദര്‍. ജോസഫ് മൈലാടൂര്‍ എന്നിവരും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു. ഇപ്പോഴത്തെ മാനേജര്‍ ഫാദര്‍. ആന്‍റണി പുരയിടം ആണ്.1993-ലാണ് സ്ക്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴില്‍ വന്നത്. | വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂണ്‍ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റില്‍ ഫ്ലവര്‍ യൂ.പി സ്ക്കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂള്‍ പ്രവര്‍ത്തിച്ചത്. റവ.ഫാദര്‍.ജോസഫ് അരഞ്ഞാണി പുത്തന്‍ പുരയാണ് സ്ഥാപകമാനേജര്‍. വിവിധ കാലഘട്ടങ്ങളിലായി ഫാദര്‍ ഫ്രാന്‍സിസ് കള്ളിക്കാട്ട്, ഫാദര്‍ സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടു കുന്നേല്‍, ഫാദര്‍.ജെയിംസ് മുണ്ടയ്ക്കല്‍, ഫാദര്‍. ജോര്‍ജ് പരുത്തപ്പാറ, ഫാദര്‍. മാത്യൂ കണ്ടശാംകുന്നേല്‍, ഫാദര്‍. തോമസ് നാഗപറമ്പില്‍,ഫാദര്‍. ജോസഫ് മൈലാടൂര്‍ എന്നിവരും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു. ഇപ്പോഴത്തെ മാനേജര്‍ ഫാദര്‍. ആന്‍റണി പുരയിടം ആണ്.1993-ലാണ് സ്ക്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴില്‍ വന്നത്. | ||
1983ല്‍ മൂന്ന് ഡിവിഷനുകളോടെ ആരംഭിച്ച സ്ക്കൂളിന് ഇന്ന് 12 ഡിവിഷനുകളുണ്ട്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. റോസമ്മ വര്‍ഗീസ്ആണ് . ശ്രീ.സി.എം ജോസഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. | 1983ല്‍ മൂന്ന് ഡിവിഷനുകളോടെ ആരംഭിച്ച സ്ക്കൂളിന് ഇന്ന് 12 ഡിവിഷനുകളുണ്ട്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. റോസമ്മ വര്‍ഗീസ്ആണ് . ശ്രീ.സി.എം ജോസഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. | ||
<FONT COLOR=/GREEN> | |||
== പൊതുവിദ്യാലയ സംരക്ഷണ യജ്ഞം == | |||
<FONT COLOR=BLUE> | |||
'''<big>പൊതുവിദ്യാലയ സംരക്ഷണ യജ്ഞം</big>:''' <br /> | |||
<FONT COLOR=/Blue> | |||
<FONT COLOR=GREEN> | |||
വേനപ്പാറ ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്കൂളില്‍ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെഡ് മിസ്ട്രസ് റോസമ്മ വര്‍ഗീസ് വിദ്യാലയത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. | |||
തുടര്‍ന്ന് രക്ഷിതാക്കള്‍,പൂര്‍വാധ്യാപകര്‍,പൂര്‍വവിദ്യാര്‍ഥികള്‍,പഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂളിന് സംരക്ഷണ വലയം തീര്‍ക്കുകയും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. മനു ഇ.ജെ.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെഡ് മിസ്ട്രസ് ശ്രീമതി. റോസമ്മ വര്‍ഗീസ് വാര്‍ഡ് മെംബര്‍ ശ്രീമതി. ഗ്രേസി നെല്ലിക്കുന്നേല്‍, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയസണ്‍ മൈക്കിള്‍, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. വിനോദ്, പി.ടി.എ. അംഗങ്ങളായ ശ്രീ. ശാന്തകുമാര്‍, ശ്രീമതി. റുഖിയ,ശ്രീമതി. സെയ്ത, ശ്രീ. സാബു ജോണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം പരിപാടികളുടെ വിജയത്തിന് സഹായകമായി. | |||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
<FONT COLOR=/GREEN> | <FONT COLOR=/GREEN> | ||
വരി 108: | വരി 121: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
<FONT COLOR=RED> | <FONT COLOR=RED> | ||
* ജൂനിയര്‍ റെഡ് ക്രോസ് (J.R.C) | * ജൂനിയര്‍ റെഡ് ക്രോസ് (J.R.C) |