"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 22: | വരി 22: | ||
സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ്, NCC, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (SPC), ജൂനിയർ റെഡ് ക്രോസ് (JRC), ഗൈഡ്സ്, കേഡറ്റുകൾ എന്നിവർ ഭംഗിയാർന്ന മാർച്ച് പാസ്റ്റ് നടത്തി എംപിയെ സ്വീകരിച്ചു. കർശനമായ അച്ചടക്കത്തോടെയും ദേശസ്നേഹത്തോടെയും നടത്തിയ മാർച്ച് പാസ്റ്റ് ചടങ്ങിന് പ്രത്യേക ശോഭ നൽകി. | സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ്, NCC, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (SPC), ജൂനിയർ റെഡ് ക്രോസ് (JRC), ഗൈഡ്സ്, കേഡറ്റുകൾ എന്നിവർ ഭംഗിയാർന്ന മാർച്ച് പാസ്റ്റ് നടത്തി എംപിയെ സ്വീകരിച്ചു. കർശനമായ അച്ചടക്കത്തോടെയും ദേശസ്നേഹത്തോടെയും നടത്തിയ മാർച്ച് പാസ്റ്റ് ചടങ്ങിന് പ്രത്യേക ശോഭ നൽകി. | ||
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ്, അധ്യാപകർ, അനധ്യാപക , പി.ടി.എ പ്രസിഡന്റും പി.ടി.എ അംഗങ്ങളും പങ്കെടുത്തു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് ഈ സ്കൂൾ ബസ് വലിയ സഹായമാകുമെന്ന് എംപി അഭിപ്രായപ്പെട്ടു. | ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ്, അധ്യാപകർ, അനധ്യാപക , പി.ടി.എ പ്രസിഡന്റും പി.ടി.എ അംഗങ്ങളും പങ്കെടുത്തു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് ഈ സ്കൂൾ ബസ് വലിയ സഹായമാകുമെന്ന് എംപി അഭിപ്രായപ്പെട്ടു. | ||
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നും, വിദ്യാർത്ഥികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ബസ് ലഭിച്ചതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും സന്തോഷം രേഖപ്പെടുത്തി. | വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നും, വിദ്യാർത്ഥികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ബസ് ലഭിച്ചതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും സന്തോഷം രേഖപ്പെടുത്തി.[[ https://www.instagram.com/reel/DTcBqcJiWQx/?igsh=YWtzaGJ2bDAzYnRy]] | ||