"എ. യു. പി. എസ്. പൊതാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ||
<gallery> | <gallery> | ||
പ്രമാണം:12552-8.jpg | |||
പ്രമാണം:12552-7.jpg|ജനപ്രതിനിധികളും രക്ഷിതാക്കളും പൂര്വ്വവിദ്യര്തികളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്ത് കൈകോര്‍ക്കുന്നു. | പ്രമാണം:12552-7.jpg|ജനപ്രതിനിധികളും രക്ഷിതാക്കളും പൂര്വ്വവിദ്യര്തികളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്ത് കൈകോര്‍ക്കുന്നു. | ||
</gallery> | </gallery> | ||
12:52, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. യു. പി. എസ്. പൊതാവൂർ | |
---|---|
വിലാസം | |
പൊതാവൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 12552 |
ചരിത്രം
1939 ല്‍ എലിമെന്ററി ബോര്‍ഡിന്റെ അംഗീകാരത്തോടെ വിദ്യാഭ്യാസപ്രേമിയും ഉദാരശീലനുമായ ഇടത്തിലെവളപ്പിലെ അപ്പുവിന്റെ ഉടമസ്ഥതയില്‍ പൊതവൂര്‍ എ യു പി സ്കൂള്‍ ആരംഭിച്ചു.മൂന്ന് ക്ലാസുകളും രണ്ട് അധ്യാപകരുംയിരുന്നു ആദ്യം ഉണ്ടായിരുന്നത്.നാട്ടുകാരുടെയും സ്കൂള്‍ ഭാരവാഹികളുടെയും പരിശ്രമഫലമായി 1954 ല്‍ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.ഉയര്‍ന്ന പഠനനിലവാരവും കലാകായിക രംഗങ്ങളിലെ ഉന്നത നിലവാരവും നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണവുമൊക്കെ അക്കാലത്തെ ചില പ്രത്യേകതകള്ആയിരുന്നു.ഇന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലായി 150 ല്‍ അധികം കുട്ടികള്‍ പഠിക്കുന്നു.ഇതിനിടയില്‍ നിരവധി പുരസ്കാരങ്ങള്‍ ഈ സ്കൂളിനെ തേടിയെത്തി.സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പലപ്രമുഖരും ഇവിടുത്തെ പൂര്വ്വവിദ്യാര്ഥികള് ആണ്.ഈ കാലയളവില്‍ കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്കൂള്കളില് ഒന്നായി മാറാന്‍ പൊതവൂര്‍ എ യു പി സ്കൂളിന് സാധിച്ചിട്ടുണ്ട്
ഭൗതികസൗകര്യങ്ങള്
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയുന്നത്.മൂന്ന് ബ്ലോക്കുകള്‍ ഉള്ള ഒരുകെട്ടിടമാണ് ഉള്ളത്.ചെറിയ കളിസ്ഥലം,7 കാമ്പ്യുട്ടരുകള്‍ ഉള്ള ലാബ്,ലൈബ്രറി,സ്റ്റേജ്,ഡൈനിംഗ് ഹാള്‍,പാചകപുര
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാസാഹിത്യവേദി
- പ്രവര്‍ത്തിപരിചയം
- ഹെല്‍ത്ത്ക്ലബ്
- എക്കോക്ലബ്
- സ്കൌട്ട് ആന്‍ഡ് ഗൈഡ്
- സോപ്പ് നിര്‍മ്മാണം
- മാത് സ് ക്ലബ്
- സയന്‍സ് ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
P സ്പോക്കണ് ഇംഗ്ലീഷ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
-
-
ജനപ്രതിനിധികളും രക്ഷിതാക്കളും പൂര്വ്വവിദ്യര്തികളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്ത് കൈകോര്‍ക്കുന്നു.
മാനേജ്മെന്റ്
മുന്സാരഥികള്
- സി വി കുഞ്ഞമ്പു
- .കെ വി കൃഷണന്
- .കെ ടി രഘുമോഹനന്‍
- .ഇ വി ബാലകൃഷ്ണന്
- .ഇ വി കേളപ്പന്
- .ഇ വി ഭവാനി
- .ടി വി മന്മഥന്
- കെ ഐ വാസുദേവകോണൂരായര്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി കരുണാകരന് (കാസര്‍ഗോഡ് ലോകസഭാ എം പി)
- കരുണാകരന് (ഐ എസ് ആര് ഒ)
- ഡോ: ഉഷ
- ഡോ:ആതിര
പാഠ്യേതര പ്രവര്‍ത്തനഫോട്ടോകള്‍
-
പഠനയാത്ര
-
-
-