"കെവിഎൽപിജിഎസ് ഇളങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
കോട്ടയം ജില്ലയിലയുടെ . | കോട്ടയം ജില്ലയിലയുടെ പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിന്‍റെ തിലകക്കുറിയായി, വിജ്‍ഞാനത്തിന്‍റെ വെള്ളിവെളിച്ചം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന സരസ്വതിക്ഷേത്രമാണ് കെവിഎല്‍പിജിഎസ് ഇളങ്ങുളം. തലമുറകളായി ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വാതായനം തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊന്‍കുന്നം റോഡരികില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1924 ല്‍ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പ്ളേ സ്കൂൾ , കെ.ജി.ക്‌ളാസുകൾ, പ്രൈമറി വിഭാഗം എന്നിവിടങ്ങളിലായി മുന്നൂറോളം കുട്ടികൾ അധ്യയനം നടത്തുന്നു. പാഠപുസ്തകങ്ങളിൽ ഒതുങ്ങാത്ത വേറിട്ടൊരു പഠനാന്തരീക്ഷമാണ് വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ പ്രായോഗിക തലത്തിലുള്ള ഗുണദോഷങ്ങൾ തിരിച്ചറിഞ്ഞു സമൂഹത്തിലെത്തിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിയുന്നുണ്ട്. പഠനനേട്ടങ്ങൾ എല്ലാം തന്നെ പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ എല്ലാ സാമൂഹ്യ മാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. | 1924 ല്‍ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പ്ളേ സ്കൂൾ , കെ.ജി.ക്‌ളാസുകൾ, പ്രൈമറി വിഭാഗം എന്നിവിടങ്ങളിലായി മുന്നൂറോളം കുട്ടികൾ അധ്യയനം നടത്തുന്നു. പാഠപുസ്തകങ്ങളിൽ ഒതുങ്ങാത്ത വേറിട്ടൊരു പഠനാന്തരീക്ഷമാണ് വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ പ്രായോഗിക തലത്തിലുള്ള ഗുണദോഷങ്ങൾ തിരിച്ചറിഞ്ഞു സമൂഹത്തിലെത്തിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിയുന്നുണ്ട്. പഠനനേട്ടങ്ങൾ എല്ലാം തന്നെ പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ എല്ലാ സാമൂഹ്യ മാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. | ||