"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 219: | വരി 219: | ||
ലിറ്റിൽകൈറ്റ്സ് 2025–28 ബാച്ചിലേക്ക് പ്രവേശനം നേടിയ എല്ലാ കുട്ടികളുടെയും മാതാപിതാക്കൾക്കായി ഒരു രക്ഷാകർതൃ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, ക്ലാസുകളുടെ സ്വഭാവം, നിർബന്ധമായും പങ്കെടുക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ വിവരണം നൽകി. കൂടാതെ, കുട്ടികൾ സ്വായത്തമാക്കുന്ന സാങ്കേതികവിദ്യകളിലെ മികവും ഭാവിയിലെ സാധ്യതകളും രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തി. | ലിറ്റിൽകൈറ്റ്സ് 2025–28 ബാച്ചിലേക്ക് പ്രവേശനം നേടിയ എല്ലാ കുട്ടികളുടെയും മാതാപിതാക്കൾക്കായി ഒരു രക്ഷാകർതൃ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, ക്ലാസുകളുടെ സ്വഭാവം, നിർബന്ധമായും പങ്കെടുക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ വിവരണം നൽകി. കൂടാതെ, കുട്ടികൾ സ്വായത്തമാക്കുന്ന സാങ്കേതികവിദ്യകളിലെ മികവും ഭാവിയിലെ സാധ്യതകളും രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തി. | ||
മാസ്റ്റർ ട്രെയിനർമാരായ ശ്രീ. കാർത്തിക് സാർ, ശ്രീ. ശിഹാബ് സാർ എന്നിവർ ക്ലാസുകൾ നയിക്കുകയും, ലിറ്റിൽകൈറ്റ്സ് മെന്റേഴ്സായ സിസ്റ്റർ ജോസഫിൻ, സിസ്റ്റർ ജെനിഫർ എന്നിവർ നേതൃത്വം നൽകുകയും ചെയ്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെയും സംശയനിവാരണത്തോടെയും കൂടിയാണ് യോഗം വിജയകരമായി സമാപിച്ചത്. | മാസ്റ്റർ ട്രെയിനർമാരായ ശ്രീ. കാർത്തിക് സാർ, ശ്രീ. ശിഹാബ് സാർ എന്നിവർ ക്ലാസുകൾ നയിക്കുകയും, ലിറ്റിൽകൈറ്റ്സ് മെന്റേഴ്സായ സിസ്റ്റർ ജോസഫിൻ, സിസ്റ്റർ ജെനിഫർ എന്നിവർ നേതൃത്വം നൽകുകയും ചെയ്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെയും സംശയനിവാരണത്തോടെയും കൂടിയാണ് യോഗം വിജയകരമായി സമാപിച്ചത്. | ||
പ്രമാണം:41068 parents meeting2.jpg | {|class="wikitable | ||
|[[പ്രമാണം:41068 parents meeting2.jpg|ലഘുചിത്രം|left|]] | |||
||[[പ്രമാണം:41068 MEDIA2.jpeg|ലഘുചിത്രം|left|]] | |||
|[[പ്രമാണം:41068 MEDIA3.jpeg|ലഘുചിത്രം|left|]] | |||
|- | |||
|} | |||
==ശിശുദിന റാലി == | ==ശിശുദിന റാലി == | ||