"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19073 (സംവാദം | സംഭാവനകൾ)
19073 (സംവാദം | സംഭാവനകൾ)
No edit summary
വരി 429: വരി 429:
|[[പ്രമാണം:19073-quiz-2.jpg|thumb|'''ശാസ്ത്ര ക്വിസ്സ് ''''|333x333ബിന്ദു|നടുവിൽ]]

|}
|}
38=='''പ്രമോഷൻ വീഡിയോ പുറത്തിറക്കി'''==
==38'''പ്രമോഷൻ വീഡിയോ പുറത്തിറക്കി'''==
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രമോഷൻ വീഡിയോ നിർമ്മിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ അൽഫാഷാനാസ് എ പി, സ്മൃതി കെ,ഷിയാന ഷിഫാ,ഹനീന എന്നിവർ നേതൃത്വം നൽകി.

{|class=wikitable
{|class=wikitable
വരി 439: വരി 439:
|}
|}

39=='''സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26'''==
==39'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26'''==

പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 14-08-25 നടന്നു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും,എസ് എസ് ക്ലബ്ബും സംയുക്തമായാണ് ഇലക്ഷൻ സംഘടിപ്പിച്ചത്.41 ക്ലാസുകളിൽ നിന്നായി 100 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു.രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.വൈകുന്നേരം മൂന്ന് മണിക്ക് ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ റിസൾട്ട് അനൗൺസ് ചെയ്തു.

വരി 450: വരി 450:
|}
|}

=='''സ്ക‍ൂൾ ക്യാമ്പ് രണ്ടാംഘട്ടം'''==
==40'''സ്ക‍ൂൾ ക്യാമ്പ് രണ്ടാംഘട്ടം'''==

  പെര‍ുവള്ള‍ൂർ :  പെര‍ുവള്ള‍ൂർഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 9-ാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗംങ്ങൾക്ക‍ുള്ള സ്ക‍ൂൾ ക്യാമ്പ് രണ്ടാംഘട്ടം 25-10-2025 രാവിലെ 9മണി മ‍ുതൽ 4.30 വരെ IT ലാബിൽ വെച്ച് നടന്ന‍ു.കൈറ്റ് മെന്റർമാരായ ജിബി എം,നിഷിത എം കെ എന്നിവർ ക്ലാസ്സെട‍ുത്ത‍ു.

വരി 463: വരി 463:
|[[പ്രമാണം:19073-PHASE2-6.jpg|thumb|'''സ്ക‍ൂൾ ക്യാമ്പ്'''|നടുവിൽ|333x333ബിന്ദു]]

=='''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു'''==
==41'''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു'''==

വരി 478: വരി 478:
|}
|}

=='''മലയാളം ടൈപ്പിംഗ് ക്ലാസ് സംഘടിപ്പിച്ചു'''==
==42'''മലയാളം ടൈപ്പിംഗ് ക്ലാസ് സംഘടിപ്പിച്ചു'''==

വരി 492: വരി 492:
|[[പ്രമാണം:19073-MT-6.jpg|thumb|'''മലയാളം ടൈപ്പിംഗ്'''|നടുവിൽ|333x333ബിന്ദു]]

=='''ഭിന്നശേഷിവിദ്യാർഥികൾക്ക് സ്പെഷ്യൽ ഇലക്ഷൻ സംഘടിപ്പിച്ചു-2025-ഡിസംബർ 3 '''==
==43'''ഭിന്നശേഷിവിദ്യാർഥികൾക്ക് സ്പെഷ്യൽ ഇലക്ഷൻ സംഘടിപ്പിച്ചു-2025-ഡിസംബർ 3 '''==

വരി 506: വരി 506:
|[[പ്രമാണം:19073-BSELE-6.jpg|thumb|'''ഭിന്നശേഷിഇലക്ഷൻ'''|നടുവിൽ|333x333ബിന്ദു]]

=='''റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.ജന‍ുവരി-8 '''==
==44'''റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.ജന‍ുവരി-8 '''==

  പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ  10-ാം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ ശാദിയ,താർത്ഥ,മിദിലാജ് എന്നീ കുട്ടികളാണ് ക്ലാസ് എടുത്തത്.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിൽ ഈ വർഷം മുതൽ നടപ്പിലാക്കിയ റോബോട്ടിക് ക്ലാസ് കുട്ടികൾക്ക് ഒരു പുത്തൻ അനുഭവമായി.  