"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 163: | വരി 163: | ||
നിരഞ്ജൻ കൃഷ്ണ ആർ എട്ടാം ക്ലാസ്സിലേയും ഒൻപതാം ക്ലാസ്സിലേയും ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്ക് Blender Animation :importing characters and camera movementsഎന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. | നിരഞ്ജൻ കൃഷ്ണ ആർ എട്ടാം ക്ലാസ്സിലേയും ഒൻപതാം ക്ലാസ്സിലേയും ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്ക് Blender Animation :importing characters and camera movementsഎന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. | ||
വിദ്യാലയത്തിലെ പ്രഥമ അധ്യാപിക സജിത ടീച്ചർ ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു.കൈറ്റ് മെന്റർമാരായ രശ്മി ടീച്ചറും ജീജാറാണി ടീച്ചറും ക്ലാസ്സിന് നേതൃത്വം നൽകി. | വിദ്യാലയത്തിലെ പ്രഥമ അധ്യാപിക സജിത ടീച്ചർ ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു.കൈറ്റ് മെന്റർമാരായ രശ്മി ടീച്ചറും ജീജാറാണി ടീച്ചറും ക്ലാസ്സിന് നേതൃത്വം നൽകി. | ||
==കേരളത്തിലെ മികച്ച പൊതു വിദ്യാലയങ്ങളെ തേടി പൊതു വിദ്യാഭ്യാസവകുപ്പും, KITE Victers ഉം സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ, KITE ഹരിതവിദ്യാലയം സീസൺ 4 ൽ അഞ്ചാലുംമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇക്കുറിയും പങ്കെടുത്തു. മൂന്നാം തവണയാണ് നമ്മുടെ വിദ്യാലയം പങ്കെടുക്കുന്നത്. ആയിരത്തിലധികം സ്കൂളുകൾ പങ്കെടുത്ത ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട 85 സ്കൂളുകളിൽ ഒന്നായും ജില്ലയിലെ 7 സ്കൂളുകളിൽ ഒന്നായും നമ്മുടെ സ്കൂളും ഉൾപ്പെട്ടു. ഡിസംബർ 26 ന് പൂജപ്പുര KITE Victers സ്റ്റുഡിയോയിൽ ആരംഭിച്ച ഷൂട്ടിംഗിൽ സംസ്ഥാനതലത്തിൽ ആദ്യം മത്സരിച്ച സ്കൂൾ അഞ്ചാലുംമൂട് സ്കൂൾ ആയിരുന്നു. അവിടെ നടന്ന സംവാദത്തിലും വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.Academic, non academic മേഖലകളിൽ ഏറ്റവും മികച്ച പ്രകടനം ആണ് നമ്മുടെ സ്കൂൾ കാഴ്ച വയ്ക്കാറുള്ളത്. സാങ്കേതിക മികവിന്റെ കാര്യത്തിൽ ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മികച്ചുനിൽക്കുന്നതിന് ഉദാഹരണങ്ങൾ ആണ് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും Anchalummood little kites വാങ്ങിക്കൂട്ടിയ അവാർഡുകൾ. ഹരിതവിദ്യാലയത്തിലും ഞങ്ങളുടെ ശക്തി മേഖല സാങ്കേതികവിദ്യ തന്നെയാണ്. നേടിയ അറിവുകൾ മറ്റു കുട്ടികൾക്കും പൊതുജനങ്ങൾക്കും എത്തിക്കുന്നതിൽ നമ്മൾ മുന്നിലാണ്.അതിനുദാഹരങ്ങളാണ് രക്ഷകർത്താക്കൾക്കായുള്ള ഡിജിലോക്കർപരിശീലനം, എനിക്കൊരു മെയിൽ ഐഡി ക്യാമ്പയിൻ എന്നിവ.ഭാഷാ പഠനത്തിലും ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയ പഠനത്തിലും നൂതനമായ മാർഗങ്ങൾക്കപ്പുറം എല്ലാ സൗകര്യങ്ങളുമുള്ള ലാബുകളും, Cente for early Innovation lab ഉം ഞങ്ങളുടെ പ്രത്യേകതകളാണ്.പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനാവശ്യമായ പ്രവത്തനങ്ങളുടെ ഞങ്ങളുടെ സംഭാവനയാണ് ഇക്കോബ്രിക്‌സ് ഇരിപ്പിടങ്ങൾ.== | |||