തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ചിത്രം:Thuravoor1.jpg മാര്‍ അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ തുറവൂര്‍ - 6…) |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:Thuravoor1.jpg|250px]] | |||
[[ചിത്രം:Thuravoor1.jpg]] | |||
== ആമുഖം == | |||
മാര്‍ അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ തുറവൂര്‍ - 683586 | മാര്‍ അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ തുറവൂര്‍ - 683586 | ||
അങ്കമാലി , എറണാകുളം | അങ്കമാലി , എറണാകുളം | ||
വരി 18: | വരി 16: | ||
ചര്‍ച്ച് തുറവൂര്‍ ,അങ്കമാലി. | ചര്‍ച്ച് തുറവൂര്‍ ,അങ്കമാലി. | ||
01/06/1982 8-ാം ക്ലാസ്സില്‍ മൂന്ന് ഡിവിഷനുകളോടെ സ്ഥാപിതമായ ഹൈസ്കൂളില്‍ഇന്ന് 14 ഡിവിഷനുകളും , 26 അധ്യാപകരും, 4അനധ്യാപകരും, 563 വിദ്യാര്‍ത്ഥികളുമുണ്ട്. സ്കൂളിലെ പ്രഥമ മാനേജര്‍റവ : ഫാ. ജോസഫ് കുടിയിരിപ്പിലും , പ്രഥമ ഹെഡ്മാസ്റ്റര്‍ശ്രീ. കെ.റ്റി. ജോസുമാണ് . ഇപ്പോഴത്തെ മാനേജര്‍റവ. ഫാ. സെബാസ്റ്റ്യന്‍അയനിയാടനും ,ഹെഡ്മാസ്റ്റര്‍ ശ്രീ. പി. ജെ. സെബാസ്റ്റ്യനുമാണ്. ആദ്യ S.S.L.C. ബാച്ച് 1985 മാര്‍ച്ചില്‍ കോഴ്സ് പൂര്‍ത്തിയാക്കി. 1997 മുതല്‍ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവര്‍ത്തിച്ച് വരുന്നു. S.S.L.C. പരീക്ഷയില്‍ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനം 1988 ല് 100 % വിജയം കരസ്ഥമാക്കിട്ടുണ്ട്. സംസ്ഥാന ഗവണ്‍മെന്‍റ് നടപ്പാക്കിയ കാര്യക്ഷമത പരിശോധനയില്‍ (2008- 09)സംസ്ഥാന തലത്തില്‍ഒന്നാം സ്ഥാനം ലഭിച്ചു. | 01/06/1982 8-ാം ക്ലാസ്സില്‍ മൂന്ന് ഡിവിഷനുകളോടെ സ്ഥാപിതമായ ഹൈസ്കൂളില്‍ഇന്ന് 14 ഡിവിഷനുകളും , 26 അധ്യാപകരും, 4അനധ്യാപകരും, 563 വിദ്യാര്‍ത്ഥികളുമുണ്ട്. സ്കൂളിലെ പ്രഥമ മാനേജര്‍റവ : ഫാ. ജോസഫ് കുടിയിരിപ്പിലും , പ്രഥമ ഹെഡ്മാസ്റ്റര്‍ശ്രീ. കെ.റ്റി. ജോസുമാണ് . ഇപ്പോഴത്തെ മാനേജര്‍റവ. ഫാ. സെബാസ്റ്റ്യന്‍അയനിയാടനും ,ഹെഡ്മാസ്റ്റര്‍ ശ്രീ. പി. ജെ. സെബാസ്റ്റ്യനുമാണ്. ആദ്യ S.S.L.C. ബാച്ച് 1985 മാര്‍ച്ചില്‍ കോഴ്സ് പൂര്‍ത്തിയാക്കി. 1997 മുതല്‍ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവര്‍ത്തിച്ച് വരുന്നു. S.S.L.C. പരീക്ഷയില്‍ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനം 1988 ല് 100 % വിജയം കരസ്ഥമാക്കിട്ടുണ്ട്. സംസ്ഥാന ഗവണ്‍മെന്‍റ് നടപ്പാക്കിയ കാര്യക്ഷമത പരിശോധനയില്‍ (2008- 09)സംസ്ഥാന തലത്തില്‍ഒന്നാം സ്ഥാനം ലഭിച്ചു. ആര്‍ട്ട്സ് , സയന്‍സ് ലാബ് , കന്പ്യൂട്ടര്‍ലാബ് , റെഡ് ക്രോസ് , ഹെല്‍ത്ത് ക്ലബ്, സോഷ്യല്‍സയന്‍സ് ക്ലബ് , മാത്തമാറ്റിക്സ് ക്ലബ് , ബാന്‍റ് സെറ്റ് എന്നിവയുടെ പ്രവര്‍ത്തനം സ്കൂളിന്‍റസമഗ്രമായ പുരോഗതിക്ക് മാറ്റു കൂട്ടുന്നു. | ||
ശക്തമായ പി. ടി. എ. , മദര്‍പി. ടി. എ. , കര്‍മ്മനിരതരായ അധ്യാപക – അനധ്യാപക ജീവനക്കാര്‍എന്നിവ ഈ സ്ഥാപനത്തിന്‍റെ പ്രത്യേകതകളാണ് . ഈ വര്‍ഷം 178 കുട്ടികള് S.S.L.C. പരീക്ഷക്കായി ഒരുങ്ങികൊണ്ടിരിക്കുന്നു. | |||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
== മേല്‍വിലാസം == | |||
വര്‍ഗ്ഗം: സ്കൂള്‍ |