"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
| വരി 3: | വരി 3: | ||
== '''<u>എൻ എസ് എസ്</u>''' == | == '''<u>എൻ എസ് എസ്</u>''' == | ||
ഹയർ സെക്കണ്ടറിയിൽ '''<u>എൻ എസ് എസ്</u>''' വിവിധ പരിപാടികളോടെ പ്രവർത്തനം നടത്തുന്നു. | ഹയർ സെക്കണ്ടറിയിൽ '''<u>എൻ എസ് എസ്</u>''' വിവിധ പരിപാടികളോടെ പ്രവർത്തനം നടത്തുന്നു. | ||
2024 25 അധ്യായനവർഷത്തെ എൻഎസ്എസ് പ്രവർത്തനങ്ങൾ | |||
മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളെ പോലെ തന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞ വർഷവും എൻഎസ്എസ് യൂണിറ്റിന് സാധിച്ചിട്ടുണ്ട്. | |||
1. ഭിന്നശേഷി കുട്ടിയോടൊപ്പം 14/09/2024 | |||
കഴിഞ്ഞ വർഷത്തെ ഓണാഘോഷ പരിപാടി ഭിന്നശേഷി വിദ്യാർഥിനിയോടുകൂടിയാണ് ഒപ്പമാണ് എൻഎസ്എസ് വളണ്ടിയേഴ്സ് ആഘോഷിച്ചത്. പങ്കാളിത്ത ഗ്രാമത്തിലെ വിദ്യാർത്ഥിനിയായ ശ്രീമോളെ സ്കൂളിലേക്ക് എത്തിക്കുകയും അവൾക്ക് മധുരപലഹാരങ്ങളും ഓണപ്പുടവയും നൽകി സന്തോഷിപ്പിക്കുകയും ചെയ്തു. | |||
2. ജാഗ്രത ജ്യോതി- ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ (02-10-2024) | |||
കഴിഞ്ഞവർഷത്തെ ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയർമാർ ഒക്ടോബർ രണ്ടിന് വൈകുന്നേരം കൊടുവള്ളി ബസ്റ്റാൻഡിൽ ജ്യോതി തെളിയിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ജനങ്ങളെ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു. | |||
03. ബ്ലഡ് ഡോണേഷൻ ക്യാമ്പ്(09/10/2024. | |||
വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമായിരുന്നു രക്തദാന ക്യാമ്പ്. കോഴിക്കോട് ഇക്ര ഹോസ്പിറ്റൽ, പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പോളി ആപ്പുമായി സഹകരിച്ച് അതിവിപുലമായ രക്തദാന ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. ക്യാമ്പിൽ 67 ബാഗ് രക്തം ശേഖരിക്കാൻ നമുക്ക് സാധിച്ചു. | |||
4. ഫുഡ് ഫെസ്റ്റ്.(20/11/2024) | |||
വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വേണ്ടി സംസ്ഥാനതലത്തിൽ എൻഎസ്എസ് പ്രഖ്യാപിച്ച സാമ്പത്തിസഹായ നിധി ശേഖരിക്കുന്നതിന് വേണ്ടി അതിവിപുലമായ ഫുഡ് ഫെസ്റ്റ് സ്കൂൾ ക്യാമ്പസിൽ സംഘടിപ്പിച്ചു. 2500-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിലെ മുഴുവൻ ആളുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ എൻഎസ്എസ് വളണ്ടിയർമാർക്ക്. മികച്ച സംഘാടനം കാഴ്ചവച്ച ഈ പരിപാടിയിലൂടെ 21100 രൂപ ശേഖരിക്കാനും അത് സംസ്ഥാന എൻഎസ്എസ് സെല്ലിന് സമർപ്പിക്കാൻ സാധിച്ചു. | |||
5. സപ്തദിന സഹവാസ ക്യാമ്പ്. | |||
ക്രിസ്മസ് അവധിക്കാലത്ത് സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞവർഷത്തെ ക്യാമ്പ് മാനപുരം എയുപി സ്കൂളിൽ വച്ചായിരുന്നു. | |||
ഇതിനു പുറമേ, ദേശീയ വുഷു ചാമ്പ്യൻഷിപ്പ് ജേതാവായ നമ്മുടെ സ്കൂളിലെ വിദ്യാർഥി അനസിനെ അനുമോദിക്കൽ , കാർഷിക രംഗത്തെ ഇടപെടൽ, പ്ലാസ്റ്റിക് ശേഖരിച്ച് പരിസ്ഥിതി ശുചീകരണ ക്യാമ്പയിൻ നടത്തൽ, സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടൽ, ഹരിത കർമ്മ സേനക്കൊപ്പം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികളിൽ എല്ലാം സജീവമായി എൻഎസ്എസ് ഇടപെട്ടിട്ടുണ്ട്. | |||
മേൽ വിവരിച്ച മുഴുവൻ പ്രവർത്തനങ്ങളിലും പിടിഎയുടെ സജീവമായ സാന്നിധ്യവും സഹകരണവും പിന്തുണയും ഉണ്ടായിട്ടുണ്ട്. | |||