"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 362: | വരി 362: | ||
പ്രമാണം:47064 lkunit camp 5.jpg | പ്രമാണം:47064 lkunit camp 5.jpg | ||
</gallery> | </gallery> | ||
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ് | |||
കൊടുവള്ളി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 2024 27 ബാച്ച് ലിറ്റിൽസ് അംഗങ്ങൾക്കുള്ള ഉപജില്ല ക്യാമ്പ് ജിഎച്ച്എസ്എസ് കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പ്രോഗ്രാമിൽ ആനിമേഷൻ എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് ഡിസംബർ 27 ,29 എന്നീ ദിവസങ്ങളിൽ ആയി നടന്ന ക്യാമ്പിൽ സ്കൂളിൽ നിന്നും എട്ടു കുട്ടികൾ പങ്കെടുത്തു .അനന്തു സുനീഷ് , നിരഞ്ജ് എസ് ,മുഹമ്മദ് ആഷിക്ക് മുഹമ്മദ് ഇമംതിയാ സ് എന്നീ വിദ്യാർത്ഥികൾ പ്രോഗ്രാമിംഗ് വിഭാഗത്തിലും മുഹമ്മദ് ഹാദി സി കെ, അൻഷാദ് യുകെ , ഫാത്തിമ നിത കെ കെ, ലിയ ഫാത്തിമ ,വി വി, , മുഹമ്മദ് ഹാദി സി കെ എന്നീ വിദ്യാർത്ഥികൾ ആനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു. | |||