"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ജൂൺ 3 പ്രവേശനോത്സവം ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകൾ ല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ജൂൺ 3 പ്രവേശനോത്സവം | |||
=== ''' ജൂൺ 3 പ്രവേശനോത്സവം''' === | |||
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകൾ ലിറ്റിൽ കൈറ്റ്സിന്റെ ആധിമുഖ്യത്തിൽ തത്സമയ സംപ്രേക്ഷണം നടത്തിക്കൊണ്ടാണ് സ്കൂൾ തല ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ടോമി എം. ജെ സ്വാഗതഭാഷണം നടത്തി. കുട്ടികൾക്ക് പുസ്തക വിതരണം നടത്തിക്കൊണ്ട് ഹെഡ് മാസ്റ്റർ മനോജ് കുമാർ പി.വി ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ അംഗങ്ങൾ, ടീച്ചേഴ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി. മധുര വിതരണം നടത്തി. Parent awareness class സമീർ മാസ്റ്റർ കൈരാര്യം ചെയ്തു. | ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകൾ ലിറ്റിൽ കൈറ്റ്സിന്റെ ആധിമുഖ്യത്തിൽ തത്സമയ സംപ്രേക്ഷണം നടത്തിക്കൊണ്ടാണ് സ്കൂൾ തല ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ടോമി എം. ജെ സ്വാഗതഭാഷണം നടത്തി. കുട്ടികൾക്ക് പുസ്തക വിതരണം നടത്തിക്കൊണ്ട് ഹെഡ് മാസ്റ്റർ മനോജ് കുമാർ പി.വി ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ അംഗങ്ങൾ, ടീച്ചേഴ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി. മധുര വിതരണം നടത്തി. Parent awareness class സമീർ മാസ്റ്റർ കൈരാര്യം ചെയ്തു. | ||
<gallery> | |||
പ്രമാണം:11053 പ്രവേശനോൽസവം .jpg | |||
പ്രമാണം:11053 orientation class.jpg | |||
പ്രമാണം:11053 orientation class1.jpg | |||
പ്രമാണം:Pravesanolsavam 1.jpeg | |||
</gallery> | |||
10:11, 9 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 3 പ്രവേശനോത്സവം
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകൾ ലിറ്റിൽ കൈറ്റ്സിന്റെ ആധിമുഖ്യത്തിൽ തത്സമയ സംപ്രേക്ഷണം നടത്തിക്കൊണ്ടാണ് സ്കൂൾ തല ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ടോമി എം. ജെ സ്വാഗതഭാഷണം നടത്തി. കുട്ടികൾക്ക് പുസ്തക വിതരണം നടത്തിക്കൊണ്ട് ഹെഡ് മാസ്റ്റർ മനോജ് കുമാർ പി.വി ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ അംഗങ്ങൾ, ടീച്ചേഴ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി. മധുര വിതരണം നടത്തി. Parent awareness class സമീർ മാസ്റ്റർ കൈരാര്യം ചെയ്തു.