"Thalippadam PMMUPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഒരു ജനതയുടെ ആശയും ആവേശവും നെഞ്ചിലേറ്റി ലാഭ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഒരു ജനതയുടെ ആശയും ആവേശവും നെഞ്ചിലേറ്റി ലാഭ നഷ്ടകണക്കുകള്‍ നോക്കാതെ പുതിയറ മുഹമ്മദ് എന്ന നാണിയാപ്പ 1976 ല്‍ താളിപ്പാടത്തിന്‍റെ ഹൃദയഭാഗത്ത് അക്ഷരസ്നേഹികള്‍ക്കായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. 1983-ല്‍ ഒന്നു മുതല്‍ നാലുവരെ മാത്രമായിരുന്ന വിദ്യാലയത്തെ ഏഴു വരെയുള്ള യു.പി വിദ്യാലയമായി ഉയര്‍ത്തി. നിരവധി | ഒരു ജനതയുടെ ആശയും ആവേശവും നെഞ്ചിലേറ്റി ലാഭ നഷ്ടകണക്കുകള്‍ നോക്കാതെ പുതിയറ മുഹമ്മദ് എന്ന നാണിയാപ്പ 1976 ല്‍ താളിപ്പാടത്തിന്‍റെ ഹൃദയഭാഗത്ത് അക്ഷരസ്നേഹികള്‍ക്കായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. 1983-ല്‍ ഒന്നു മുതല്‍ നാലുവരെ മാത്രമായിരുന്ന വിദ്യാലയത്തെ ഏഴു വരെയുള്ള യു.പി വിദ്യാലയമായി ഉയര്‍ത്തി. നിരവധി തലമുറകള്‍ക്ക് അക്ഷരത്തിന്‍റെ പൊന്‍ വെളിച്ചം പകര്‍ന്ന് ഇന്നും നിലമ്പൂര്‍ സബ് ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായി {{പി.എം.എം.യൂ.പി.സ്കൂള്‍}} നിലകൊള്ളുന്നു. | ||