"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Snguru (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
Snguru (സംവാദം | സംഭാവനകൾ)
No edit summary
വരി 250: വരി 250:

ചേർത്തു പിടിക്കലിന്റെയും  കരുതലിന്റെയും സന്ദേശം നൽകുന്ന ചിത്രത്തിൽ നീരജ് വിനോദ്, ശിവശങ്കരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു .ചില തോൽവികൾക്ക് വിജയത്തിനെക്കാൾ മധുരം നൽകുന്നതാണ് എന്നത് കുട്ടികളുടെ മനസ്സിലെ ചിന്തിപ്പിക്കുന്ന ഒന്നാണ് .വാശിയുടെയും വൈരാഗ്യത്തിന്റെയും വക്താക്കളാകാതെ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും വക്താക്കളാണ്  നമ്മൾ കുട്ടികൾ എന്ന സന്ദേശം ഏവരിലേക്കും എത്തട്ടെ എന്ന ഉദ്ദേശത്തോടുകൂടി നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് ഒൻപതാം ക്ലാസുകാരി സാന്ദ്ര സന്തോഷ് ആണ് .സ്കൂൾ മാനേജർ എം ആർ മനുകുമാർ പ്രദർശനോത്‌ഘാടനം ചെയ്തു .സ്കൂൾ എച്ച് എം എസ് ഷീബ പ്രിൻസിപ്പൽ റ്റി ആർ രാജേഷ് അധ്യാപകരായ ഷീജ റാണി, പ്രതിഭാ ഗോപിനാഥ് എന്നിവർ ആശംസ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് Mistress Anju Prasad നേതൃത്വം നൽകി  

== ലിറ്റിൽ കൈറ്റ്സ് കീചെയിൻ വിതരണോദ്ഘാടനം==
[[പ്രമാണംKeychain.jpeg]]
<font color=black><font size=3>
              <font size=3,font color=black> 
ചെന്നീർക്കര: സ്‌കൂൾ വാർഷി കത്തോടനുബന്ധിച്ച് ചെന്നീ ർക്കര എസ്എൻ.ഡി.പി ഹയ ർ സെക്കൻഡറി സ്കൂ‌ൾ ലിറ്റി ൽ കൈറ്റ്സ് യൂണിറ്റിൻ്റെനേ തൃത്വത്തിൽ തയാറാക്കിയ ലി റ്റിൽ കൈറ്റ്സ് കീചെയിൻ വി തരണോദ്ഘാടനം സ്കൂൾ മാ നേജർമാർ എം.ആർ മനുകുമാ ർ, പി.ടി.എ പ്രസിഡൻ്റ് വിശാ ഖൻ.ജി പ്രിൻസിപ്പൽ രാജേഷ് ടി.ആർ എന്നിവർക്ക് കീചെയി ൻ കൈമാറി നിർവഹിച്ചു. യൂണി റ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കീചെയിനിൽ സ്കൂൾ പേജിലേ ക്കുള്ള ക്യആർകോഡും ഉൾപ്പെ ടുത്തിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സി ന്റെ പ്രാധാന്യം സാധാരണ ജ നങ്ങളിലേക്ക് എത്തിക്കുക എ ന്ന ലക്ഷ്യത്തോടുകൂടിയാണ് കൊച്ചു കൂട്ടുകാർ ഇത് തയാറാ കിയത്.