"ഗവ. എച്ച് എസ് എസ് പുളിയനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: ചിത്രം:Puliyanam1.jpg 1947ല്‍ പുളിയനം ഗ്രാമത്തില്‍ ഭദ്രകാളി മററപ്പ…)
 
No edit summary
വരി 1: വരി 1:


[[ചിത്രം:Puliyanam1.jpg]]
[[ചിത്രം:Puliyanam1.jpg|250px]]




== ആമുഖം ==
1947ല്‍    പുളിയനം ഗ്രാമത്തില്‍ ഭദ്രകാളി മററപ്പിള്ളി മനയുടെ കീഴില്‍ ഒരു ലോവര്‍പ്രൈമറി വിദ്യാലയം ആരംഭിച്ചു.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികള്‍ വിദ്യാലയം ഗവര്‍മെന്‍റിലേക്ക് സംഭാവന നല്കി.1963-ല്‍    അപ്പര്‍പ്രൈമറിയായും ,  1966-ല്‍ ഹൈസ്ക്കുളായും ,  1997-ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയും ഉയര്‍ത്തി.ഈ  വിദ്യാലയത്തിെന്‍റ വികസനപ്രവര്‍ത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന്  വൈജ്ഞാനികവും,കലാപരവുമായ മേഖലകളില്‍ വിരാജിക്കുന്നവര്‍ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന  എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണിത്.
== സൗകര്യങ്ങള്‍ ==


1947ല്‍    പുളിയനം ഗ്രാമത്തില്‍ ഭദ്രകാളി മററപ്പിള്ളി മനയുടെ കീഴില്‍ ഒരു ലോവര്‍പ്രൈമറി വിദ്യാലയം ആരംഭിച്ചു.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികള്‍ വിദ്യാലയം ഗവര്‍മെന്‍റിലേക്ക് സംഭാവന നല്കി.1963-ല്‍    അപ്പര്‍പ്രൈമറിയായും ,  1966-ല്‍ ഹൈസ്ക്കുളായും ,  1997-ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയും ഉയര്‍ത്തി.ഈ  വിദ്യാലയത്തിെന്‍റ വികസനപ്രവര്‍ത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെയാണ് നടക്കുന്നത്.
റീഡിംഗ് റൂം


ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന്  വൈജ്ഞാനികവും,കലാപരവുമായ മേഖലകളില്‍ വിരാജിക്കുന്നവര്‍ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്.
ലൈബ്രറി
പ്രശസ്ത വിജയം കൈവരിക്കുന്ന  എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണിത്.
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== നേട്ടങ്ങള്‍ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 
 
 
 
 
[[വര്‍ഗ്ഗം: സ്കൂള്‍]]
 
 
== മേല്‍വിലാസം ==

19:36, 2 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


പ്രമാണം:Puliyanam1.jpg


ആമുഖം

1947ല്‍ പുളിയനം ഗ്രാമത്തില്‍ ഭദ്രകാളി മററപ്പിള്ളി മനയുടെ കീഴില്‍ ഒരു ലോവര്‍പ്രൈമറി വിദ്യാലയം ആരംഭിച്ചു.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികള്‍ വിദ്യാലയം ഗവര്‍മെന്‍റിലേക്ക് സംഭാവന നല്കി.1963-ല്‍ അപ്പര്‍പ്രൈമറിയായും , 1966-ല്‍ ഹൈസ്ക്കുളായും , 1997-ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയും ഉയര്‍ത്തി.ഈ വിദ്യാലയത്തിെന്‍റ വികസനപ്രവര്‍ത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന് വൈജ്ഞാനികവും,കലാപരവുമായ മേഖലകളില്‍ വിരാജിക്കുന്നവര്‍ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണിത്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പുളിയനം&oldid=2923" എന്ന താളിൽനിന്ന് ശേഖരിച്ചത്