"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 125: | വരി 125: | ||
രക്ഷിതാക്കൾക്ക് വേണ്ടി ഉള്ള 'അമ്മ അറിയാൻ' എന്ന പരിപാടി അമ്മമാർക്ക് കൂടുതൽ ഐ.ടി. അറിവ് പകരാൻ സാധിച്ചു. അത് പോലെ റോബോട്ടിക്സ് ക്യാമ്പുകൾ, റൂട്ടിൻ ക്ലാസുകൾ, ഹൈടെക് മോണിറ്ററിങ്, ഡിജിറ്റൽ മാഗസിൻ, കുടുബശ്രീ യൂണിറ്റുകളിലേക്കും അംഗനവാടികളിലേക്കും ഉള്ള ലിറ്റിൽ കൈറ്റ്സിന്റെ കടന്നുകയറ്റം, ഭിന്നശേഷി കുട്ടികൾക്കുള്ള ഡിജിറ്റൽ പെയിന്റിംഗ് മത്സരം, മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള സെമിനാർ, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെയുള്ള മികവാർന്ന പ്രവർത്തങ്ങൾ കൊണ്ട് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു.2019 ൽ എറണാകുളത്തു വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ അനു ഷർവാൻ. പിടി എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുത്തിരുന്നു | രക്ഷിതാക്കൾക്ക് വേണ്ടി ഉള്ള 'അമ്മ അറിയാൻ' എന്ന പരിപാടി അമ്മമാർക്ക് കൂടുതൽ ഐ.ടി. അറിവ് പകരാൻ സാധിച്ചു. അത് പോലെ റോബോട്ടിക്സ് ക്യാമ്പുകൾ, റൂട്ടിൻ ക്ലാസുകൾ, ഹൈടെക് മോണിറ്ററിങ്, ഡിജിറ്റൽ മാഗസിൻ, കുടുബശ്രീ യൂണിറ്റുകളിലേക്കും അംഗനവാടികളിലേക്കും ഉള്ള ലിറ്റിൽ കൈറ്റ്സിന്റെ കടന്നുകയറ്റം, ഭിന്നശേഷി കുട്ടികൾക്കുള്ള ഡിജിറ്റൽ പെയിന്റിംഗ് മത്സരം, മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള സെമിനാർ, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെയുള്ള മികവാർന്ന പ്രവർത്തങ്ങൾ കൊണ്ട് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു.2019 ൽ എറണാകുളത്തു വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ അനു ഷർവാൻ. പിടി എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുത്തിരുന്നു | ||
2024 ൽ വീണ്ടും സംസ്ഥാനതലത്തിലുള്ള ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ ഹാദി നൗഷിൻ്റെ സ്മാർട്ട് ഹെൽമെറ്റ്‌നു കിട്ടിയ വൻകയ്യടി ലിറ്റിൽ കൈറ്റ്സ് നേടിയ മറ്റൊരു പൊൻതൂവലായിരുന്നു. | 2024 ൽ വീണ്ടും സംസ്ഥാനതലത്തിലുള്ള ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ ഹാദി നൗഷിൻ്റെ സ്മാർട്ട് ഹെൽമെറ്റ്‌നു കിട്ടിയ വൻകയ്യടി ലിറ്റിൽ കൈറ്റ്സ് നേടിയ മറ്റൊരു പൊൻതൂവലായിരുന്നു. | ||
'''എച്ച്. എം. വൈ | |||
തണൽക്കൂട്ട് | |||
നാലായിരത്തിഅഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം പാഠ്യ-പാഠ്യേതര മികവുകൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു. | |||
സ്കൂളിൽ പഠിക്കുന്ന കുട്ടികളുടേയും അവരുടെ കുടുംബങ്ങളു ടേയും വിവിധങ്ങളായ പ്രയാസങ്ങൾ മനസ്സിലാക്കി ആവശ്യമായ സഹായവും പിന്തുണയും നൽകുന്നതിനാണ് അഞ്ചു വർഷം മുന്നെ " HMY തണൽക്കൂട്ട് " എന്ന പേരിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. | |||
ഫുഡ് സപ്പോർട്ട്, ചികിൽസ, വീട് നിർമാണം, പഠനോപകരണം തുടങ്ങി നിരവധിയായ സഹായങ്ങളാണ് നമ്മുടെ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി ഇതിനകം വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് കാലത്തെ പ്രതിസന്ധികളിൽ നിരവധി കുടുംബങ്ങൾക്ക് തണലാകാൻ കഴിഞ്ഞു. കൂടാതെ കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സന്നദ്ധത വളർത്തിയെടുക്കുക എന്നതും തണൽക്കൂട്ടിൻ്റെ ലക്ഷ്യമാണ്. | |||
അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സുമനസ്സുകളിൽ നിന്നും ഫണ്ട് ശേഖരിച്ചാണ് തണൽക്കൂട്ട് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നത്. അധ്യാപകർ മാസം തോറും ഒരു വിഹിതം തണൽക്കൂട്ടിനായി നീക്കി വെക്കുന്നു. സ്‌കൂളിൽ നിന്ന് വിരമിച്ചവർ ഉൾപ്പെടെയുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹകരണം നന്ദിപൂർവ്വം സ്മരിക്കുകയാണ്. | |||
'സ്നേഹവീട്' പദ്ധതിയിൽ സ്കൂളിലെ ഏറ്റവും അർഹരായ വിദ്യാർഥികളുടെ കുടുംബത്തിന് വേണ്ടി പയ്യനാടും തടപ്പറമ്പിലും ചെങ്ങണയിലുമായി ഇതുവരെ നാലു വീടുകൾ നിർമ്മാണം പൂർത്തീകരിച്ച് നൽകി. | |||
മഞ്ചേരി സെൻട്രൽ മസ്‌ജിദ്, പയ്യനാട് പിലാക്കൽ നൽകിയ സ്ഥലത്ത് അഞ്ചാമത്തെ വീടിൻ്റെ നിർമ്മാണം പൂർത്തിയായി വരുന്നു..... | |||
കൂടാതെ പുല്ലൂരിലും കൂമംകുളത്തും വള്ളിക്കാ പറ്റയിലുമായി പണി പൂർത്തീകരിക്കാൻ കഴിയാതെ കിടന്നിരുന്ന മൂന്ന് വീടുകൾ താമസയോഗ്യമാക്കി നൽകാനും തണൽ കൂട്ടിന് കഴിഞ്ഞു. | |||
നിലവിൽ പന്ത്രണ്ട് കുടുംബങ്ങൾക്ക് മാസംതോറും മരുന്ന് ഭക്ഷണ സഹായങ്ങളും നൽകി വരുന്നു. | |||