"കെ.എസ്.കെ.എം..യു.പി.എസ്. ചെറുകുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
1976-77 അധ്യയന വർഷത്തിലാണ് ചെറുകുളമ്പ കെ എസ് കെ എം യു പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന അവുക്കാദർകുട്ടി നഹാ സാഹിബാണ് ഈ സ്ഥാപനത്തിൻറെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. പാണക്കാട് കൊടപ്പനക്കൽ തറവാടുമായി അടുത്ത ബന്ധമുള്ള മാന്യദേഹം ഇമ്പിച്ചിക്കോയ തങ്ങളുടെ പരിശ്രമഫലമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. ഊരോത്തൊടി ആലി ഹാജി, തുളുവൻ കുഞ്ഞിമൊയ്‌തീൻ, നാനാട്ടിൽ അബൂബക്കർ, തേക്കിൽ മൊയ്‌തീൻകുട്ടി മാസ്റ്റർ, തോട്ടോളി ആലിക്കുട്ടി ഹാജി, മൂളിയൻ ആലി ഹാജി, പ്രൊഫസർ പി.അബൂബക്കർ സാഹിബ്, പഴമള്ളൂരിലെ തറയിൽ യൂസഫ് ഹാജി, യു.ടി.കലന്തർ ഹാജി, സി.എച്.ഹസ്സൻ ഹാജി തുടങ്ങിയവർ ഈ സ്ഥാപനത്തെ സ്വന്തം സ്ഥാപനത്തെ പോലെ നെഞ്ചിലേറ്റുകയും, ഈ സ്ഥാപനത്തിൻറെ വളർച്ചയിൽ അധ്യാപകരോടും മാനേജ്മെന്റിനോടും ഒപ്പം നിൽക്കുകയും ചെയ്‌തു. | 1976-77 അധ്യയന വർഷത്തിലാണ് ചെറുകുളമ്പ കെ എസ് കെ എം യു പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന അവുക്കാദർകുട്ടി നഹാ സാഹിബാണ് ഈ സ്ഥാപനത്തിൻറെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. പാണക്കാട് കൊടപ്പനക്കൽ തറവാടുമായി അടുത്ത ബന്ധമുള്ള മാന്യദേഹം ഇമ്പിച്ചിക്കോയ തങ്ങളുടെ പരിശ്രമഫലമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. ഊരോത്തൊടി ആലി ഹാജി, തുളുവൻ കുഞ്ഞിമൊയ്‌തീൻ, നാനാട്ടിൽ അബൂബക്കർ, തേക്കിൽ മൊയ്‌തീൻകുട്ടി മാസ്റ്റർ, തോട്ടോളി ആലിക്കുട്ടി ഹാജി, മൂളിയൻ ആലി ഹാജി, പ്രൊഫസർ പി.അബൂബക്കർ സാഹിബ്, പഴമള്ളൂരിലെ തറയിൽ യൂസഫ് ഹാജി, യു.ടി.കലന്തർ ഹാജി, സി.എച്.ഹസ്സൻ ഹാജി തുടങ്ങിയവർ ഈ സ്ഥാപനത്തെ സ്വന്തം സ്ഥാപനത്തെ പോലെ നെഞ്ചിലേറ്റുകയും, ഈ സ്ഥാപനത്തിൻറെ വളർച്ചയിൽ അധ്യാപകരോടും മാനേജ്മെന്റിനോടും ഒപ്പം നിൽക്കുകയും ചെയ്‌തു. | ||
1976-77 അധ്യയന വർഷത്തിൽ മൂന്ന് ഡിവിഷനുകളിലായി അഞ്ചാം തരത്തിൽ 105 കുട്ടികളുമായാണ് സ്ഥാപനത്തിൽ പഠനം ആരംഭിക്കുന്നത്. സമീപ പ്രദേശമായ കുറുവ എ യു പി സ്‌കൂളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ചിരുന്ന കരിഞ്ചാപ്പാടി സ്വദേശി പി.വി.ഉണ്ണീൻ മാസ്റ്ററായിരുന്നു അന്നത്തെ പ്രഥമധ്യാപകനായി നിയമിതനായത്. ബാലകൃഷ്‌ണൻ.എ, എച്ച്. ഐഷാബീവി, എന്നീ റഗുലർ അധ്യാപകരും, കെ.കോമളവല്ലി, എ.നസീമബീവി, കെ.അബ്‌ദുസ്സലാം എന്നീ മൂന്ന് ഭാഷാധ്യാപകരും ചേർന്നുള്ള ആറംഗ സംഘത്തിൻറെ കൈകളിലൂടെയാണ് ഈ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. | |||
1977-78 കാലത്ത് അഞ്ചാം ക്ലാസ് മാത്രം ഉണ്ടായിരുന്ന യു പി സ്‌കൂൾ സ്വാഭാവികമായി പൂർത്തിയാകേണ്ടത് 1978-79 അധ്യയന വർഷത്തോടെയാണ് എന്നാൽ 1977-78ൽ തന്നെ സമീപ പ്രദേശങ്ങളിലുള്ള ആറാം തരം പാസ്സായ വിദ്യാർത്ഥികളെ കൂട്ടിചേർത്ത് ആറ്, ഏഴ് ക്ലാസുകൾ ഒന്നിച്ചു തുടങ്ങി. ഇതോടെ സ്‌കൂളിന് പരിപൂർണ്ണ അപ്പർ പ്രൈമറി സ്‌കൂൾ പദവിയും അതേതുടർന്നുള്ള മറ്റു ആനുകൂല്യങ്ങളും 1977-78 അധ്യയന വർഷം മുതൽ ലഭിച്ചു തുടങ്ങി. | 1977-78 കാലത്ത് അഞ്ചാം ക്ലാസ് മാത്രം ഉണ്ടായിരുന്ന യു പി സ്‌കൂൾ സ്വാഭാവികമായി പൂർത്തിയാകേണ്ടത് 1978-79 അധ്യയന വർഷത്തോടെയാണ് എന്നാൽ 1977-78ൽ തന്നെ സമീപ പ്രദേശങ്ങളിലുള്ള ആറാം തരം പാസ്സായ വിദ്യാർത്ഥികളെ കൂട്ടിചേർത്ത് ആറ്, ഏഴ് ക്ലാസുകൾ ഒന്നിച്ചു തുടങ്ങി. ഇതോടെ സ്‌കൂളിന് പരിപൂർണ്ണ അപ്പർ പ്രൈമറി സ്‌കൂൾ പദവിയും അതേതുടർന്നുള്ള മറ്റു ആനുകൂല്യങ്ങളും 1977-78 അധ്യയന വർഷം മുതൽ ലഭിച്ചു തുടങ്ങി. | ||
സ്‌കൂളിന്റെ സ്ഥാപക മാനേജരായിരുന്ന ഇമ്പിച്ചിക്കോയ തങ്ങളുടെ മരണ ശേഷം അദ്ദേഹത്തിൻറെ ഭാര്യയും മക്കളായ മുത്തുക്കോയ തങ്ങൾ, പൂക്കോയ തങ്ങൾ തുടങ്ങിയവർ സ്ഥാപനത്തിൻറെ മാനേജ്‌മെന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. പൂക്കോയ തങ്ങളുടെ ഭാര്യ ഫാത്തിമ മുല്ല ബീവിയാണ് സ്‌കൂളിൻറെ ഇപ്പോഴത്തെ മാനേജർ. | സ്‌കൂളിന്റെ സ്ഥാപക മാനേജരായിരുന്ന ഇമ്പിച്ചിക്കോയ തങ്ങളുടെ മരണ ശേഷം അദ്ദേഹത്തിൻറെ ഭാര്യയും മക്കളായ മുത്തുക്കോയ തങ്ങൾ, പൂക്കോയ തങ്ങൾ തുടങ്ങിയവർ സ്ഥാപനത്തിൻറെ മാനേജ്‌മെന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. പൂക്കോയ തങ്ങളുടെ ഭാര്യ ഫാത്തിമ മുല്ല ബീവിയാണ് സ്‌കൂളിൻറെ ഇപ്പോഴത്തെ മാനേജർ. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
*വൈദ്യുതീകരിച്ച ക്ലാസ് മുറികൾ | *വൈദ്യുതീകരിച്ച ക്ലാസ് മുറികൾ | ||