"ഗവ.എൽ.പി.എസ്.ചാന്നാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,321 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
ചരിത്രം കുട്ടിച്ചേര്‍ത്തു
No edit summary
(ചരിത്രം കുട്ടിച്ചേര്‍ത്തു)
വരി 34: വരി 34:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം =1919 ല്‍ ശ്രീ പരമേശ്വരന്‍ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്ക​ണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പന്‍ പിള്ള, അപ്പുക്കുട്ടന്‍ പിള്ള, അബ്ദുള്‍ റഹ് മാന്‍, ശിവശങ്കരപ്പ​ണിക്കര്‍,
 
മാധവന്‍ ചെട്ടിയാര്‍ എന്നിവരുടെ ശ്രമഫലമായി ഗവണ്‍മെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ല്‍ പുതിയസ്കുള്‍ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ
പ്രഥമാധ്യാപകന്‍ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/292139" എന്ന താളിൽനിന്ന് ശേഖരിച്ചത്