"എ.എം.എൽ.പി.എസ്. എടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി റോഡിൽ ആനമങ്ങാടിനും എടത്തറയ്ക്കും ഇടയിൽ മെയിൻ റോഡിന് സമീപം പള്ളിയുടെ എതിർവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി റോഡിൽ ആനമങ്ങാടിനും എടത്തറയ്ക്കും ഇടയിൽ മെയിൻ റോഡിന് സമീപം പള്ളിയുടെ എതിർവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
https://www.google.co.in/maps/place/AMLP+School+Edathara/@10.9302515,76.2709131,17z/data=!3m1!4b1!4m5!3m4!1s0x3ba7d1fd08d15c39:0x52248bf5c557d9e4!8m2!3d10.9302515!4d76.2731018 | https://www.google.co.in/maps/place/AMLP+School+Edathara/@10.9302515,76.2709131,17z/data=!3m1!4b1!4m5!3m4!1s0x3ba7d1fd08d15c39:0x52248bf5c557d9e4!8m2!3d10.9302515!4d76.2731018 | ||
"/maps/_/js/k=maps.m.en.rn742iwXzdc.O/m=sc2,mo,lp,per,ep,ti,ds,stx,pwd,ppl,log,std,b/rt=j/d=1/rs=ACT90oEWNCeQjVhtnhf7btmN9OccXg8bOQ" type="text/javascript"></script> <script type="text/javascript">tick('ms1');</script> <script type="text/javascript">tick('b1');</script> <script type="text/javascript">tick('p1');</script> <noscript> <div id="no-script"> <div class="no-script-message"> <div> When you have eliminated the <strong>JavaScript</strong>, whatever remains must be an empty page. </div> <a class="no-script-help-link" href="//support.google.com/maps/?hl=en&authuser=0&p=no_javascript" target="_blank"> Enable JavaScript to see Google Maps. </a> </div> </div> </noscript> </body> </html> | |||
11:45, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എം.എൽ.പി.എസ്. എടത്തറ | |
|---|---|
| വിലാസം | |
എടത്തറ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 27-01-2017 | 18711 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1901 ൽ ഓത്തുപള്ളിയായി ആരംഭിച്ചു.പിന്നീട് 5 ാം ക്ലാസുവരെയുള്ള വിദ്യാലയമായി. ക്രമേണ KERവന്ന ശേഷം 4 ക്ലാസ് വരെയായി.6 ക്ലാസ് മുറികൾ ഉണ്ട്.2 ക്ലാസിന് ഡിവിഷൻ ഉണ്ട്. ഈ വർഷം 2 നും 4 നും ഡിവിഷൻ ഉണ്ട്
ഭൗതികസൗകര്യങ്ങള്‍
6 ക്ലാസ് മുറികൾ ,ഒരു ഓഫീസ് മുറി, അടുക്കള, 6 മൂത്രപ്പുര 2 കക്കൂസ് ,കിണർ ,ജലനിധി വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ
,എല്ലാ ക്ലാസിലും ലൈറ്റ്, ഫാൻ . ലൈബ്രറി .2 കമ്പ്യൂട്ടറും 1 പ്രിന്ററും ഉണ്ട്
മുൻ സാരഥികൾ
മാധവൻ നായർ മാസ്റ്റർ നാരായണൻ മാസ്റ്റർ ഹംസ മാസ്റ്റർ, രാമൻ മാസ്റ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ അഹമ്മദ് മാസ്റ്റർ ഓമന ടീച്ചർ വിനോദ് മാഷ് രജിത ടീച്ചർ സൈതലവി മാസ്റ്റർ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
യുവ സാഹിത്യകാരൻമാരും അധ്യാപകരുമായ Drസതീഷ് മലപ്പുറം, സന്തോഷ് പാറൽ, Dr ഇക്ബാൽ ,Dr ഷഹീർ അലി, Dr ,സലീന CK, USA യിൽ എൻ ജിനീയറായ അനുപമ ഇ,, യുവ കവയിത്രികളായ മീര ഇ, ബീന ഇ, സാന്ത്വന പ്രവർത്തകനായ പ്രതീഷ് ഇ, ജൂനിയർ പരിസ്ഥിതി പ്രവർത്തകയും, സോപാന സംഗീതം ,ശാസ്ത്രീയ സംഗീതം,എന്നിവയിൽ പ്രശസ്തയുമായ ഗിരിജ ടീച്ചർ, ISROയിൽ ഉദ്യോഗസ്ഥനായ വിജയരാജൻ,
വഴികാട്ടി
പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി റോഡിൽ ആനമങ്ങാടിനും എടത്തറയ്ക്കും ഇടയിൽ മെയിൻ റോഡിന് സമീപം പള്ളിയുടെ എതിർവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. https://www.google.co.in/maps/place/AMLP+School+Edathara/@10.9302515,76.2709131,17z/data=!3m1!4b1!4m5!3m4!1s0x3ba7d1fd08d15c39:0x52248bf5c557d9e4!8m2!3d10.9302515!4d76.2731018
"/maps/_/js/k=maps.m.en.rn742iwXzdc.O/m=sc2,mo,lp,per,ep,ti,ds,stx,pwd,ppl,log,std,b/rt=j/d=1/rs=ACT90oEWNCeQjVhtnhf7btmN9OccXg8bOQ" type="text/javascript"></script> <script type="text/javascript">tick('ms1');</script> <script type="text/javascript">tick('b1');</script> <script type="text/javascript">tick('p1');</script> <noscript>
</noscript> </body> </html>