"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 23: | വരി 23: | ||
https://docs.google.com/forms/d/e/1FAIpQLScwVPpBnwh54JpHACkIGL1o7iTz1E8WZ2HQ_BBwNz4_Z0f4gQ/viewform | https://docs.google.com/forms/d/e/1FAIpQLScwVPpBnwh54JpHACkIGL1o7iTz1E8WZ2HQ_BBwNz4_Z0f4gQ/viewform | ||
📅 4 July 2025  | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
സെന്റ് ആൻസ് എ.യു.പി. സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി 'പ്രാദേശിക ചരിത്ര രചന' എന്ന വേറിട്ട പ്രവർത്തനം സംഘടിപ്പിച്ചു. സ്വന്തം നാടിന്റെയും പ്രദേശത്തിന്റെയും ഇന്നലെകളെക്കുറിച്ചുള്ള അറിവുകൾ ശേഖരിക്കാനും, അവ ക്രോഡീകരിച്ച് ചരിത്ര രേഖകളാക്കി മാറ്റാനും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. | |||
ക്ലബ്ബ് അംഗങ്ങളുടെ വളരെ സജീവമായ പങ്കാളിത്തത്തോടെയാണ് ഈ പ്രവർത്തനം തുടരുന്നത്. മുതിർന്നവരിൽ നിന്ന് ചോദിച്ചറിഞ്ഞും, പഴയകാല അവശേഷിപ്പുകൾ കണ്ടെത്തിയും കുട്ടികൾ ചരിത്രകാരന്മാരായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. | |||
ക്ലബ്ബ് അധ്യാപകരായ മാർട്ടിൻ, അഞ്ചു, ആൽബിൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കുട്ടികളുടെ കണ്ടെത്തലുകൾ സ്കൂൾ വിക്കിയിലുൾപ്പെടെ രേഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. | |||