"ജി.വി.എൽ.പി.എസ് ചിറ്റൂർ/ഹരിതവിദ്യാലയം സീസൺ – 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==ഹരിതവിദ്യാലയം സീസൺ 4 – ഒരു അഭിമാന നേട്ടം== ഹരിതവിദ്യാലയം സീസൺ 4 ലേക്ക് നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന സന്തോഷ വാർത്ത അറിയിക്കുന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
===ചിറ്റൂർ ഉപജില്ലയിലെ ഏക വിദ്യാലയം=== | ===ചിറ്റൂർ ഉപജില്ലയിലെ ഏക വിദ്യാലയം=== | ||
85 സ്കൂളുകളിൽ ചിറ്റൂർ ഉപജില്ലയിൽ | തിരഞ്ഞെടുക്കപ്പെട്ട 85 സ്കൂളുകളിൽ ചിറ്റൂർ ഉപജില്ലയിൽ നിന്നുള്ള ഏക വിദ്യാലയം ജി.വി.എൽ.പി സ്കൂളാണ് എന്നത് നമ്മുടെ വിദ്യാലയത്തിന് അഭിമാനാർഹമായ നേട്ടമാണ്. | ||
===രണ്ടാം ഘട്ടത്തിനുള്ള വീഡിയോ ചിത്രീകരണം=== | ===രണ്ടാം ഘട്ടത്തിനുള്ള വീഡിയോ ചിത്രീകരണം=== | ||
ഹരിതവിദ്യാലയം സീസൺ 4 ന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള വീഡിയോ തയ്യാറാക്കുന്നതിനുള്ള ചിത്രീകരണം ഡിസംബർ 4, 5 തീയതികളിലായി നടന്നു. | ഹരിതവിദ്യാലയം സീസൺ 4 ന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള വീഡിയോ തയ്യാറാക്കുന്നതിനുള്ള ചിത്രീകരണം ഡിസംബർ 4, 5 തീയതികളിലായി നടന്നു. | ||
വിദ്യാലയത്തിൽ നടത്തി വരുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളും ഈ വീഡിയോ ചിത്രീകരണത്തിൽ ഉൾപ്പെടുത്തി. കുട്ടികളുടെ പങ്കാളിത്തത്തോടെയുള്ള | വിദ്യാലയത്തിൽ നടത്തി വരുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളും ഈ വീഡിയോ ചിത്രീകരണത്തിൽ ഉൾപ്പെടുത്തി. കുട്ടികളുടെ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ പ്രത്യേകമായി ദൃശ്യവൽക്കരിക്കപ്പെട്ടു. കുട്ടികളും അധ്യാപകരും തുഞ്ചൻമഠം, കൈത്തറി ഗ്രാമമായ ദേവാങ്കപുരം, കേരളത്തിലെ ഏക പാട്ട് ഗ്രാമമായ വാൽമുട്ടി, കൃഷിയിടങ്ങൾ എന്നിവ സന്ദർശിച്ചു. ഫീൽഡ് ട്രിപ്പിനിടയിൽ കുട്ടികൾ മനസിലാക്കിയ കാര്യങ്ങൾ അവതരിപ്പിച്ചും പുതിയ അറിവുകൾ നേടിയും മികച്ച പഠനാനുഭവം ഒരുക്കാൻ കഴിഞ്ഞു. | ||
===ചിത്രീകരണ നേതൃത്വം=== | ===ചിത്രീകരണ നേതൃത്വം=== | ||